Thursday, November 7, 2013

കേരളകൗമദിക്കും കാലക്കേട്‌ തുടങ്ങിയോ?

kerala kaumudi logo
ആദ്യമായി ഞാൻ പത്രം വായിച്ച് പഠിക്കുന്നത് കേരളകൗമദിയിലൂടെയാണ്, കാരണം എന്റെ മുത്തശ്ശനും കേരളകൗമദിയുടെ പത്രാധിപർ സുകുമാരൻജിയും നിത്യ മിത്രങ്ങളായിരുന്നു അതുകൊണ്ട് വീട്ടിലും കേരളകൗമദി പത്രമാണ്‌ വരുത്തിയിരുന്നത്, അതുകൊണ്ടുതന്നെയാണ് കേരളകൗമദി കാണുമ്പോൾ ഒരു മാതൃത്വം അനുഭവപ്പെടുന്നതും. എന്നാൽ ഇന്ന് ആ പത്രം കാണുമ്പോൾ സരസ്വതിക്ക് പകരം വികടസരസ്വതിയുടെ ആവാസകേന്ദ്രമായി തോന്നുന്നു. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിൽ അഡ്വ ശ്രീധരൻ പിള്ളയോട് ക്ഷമ ചോദിച്ച് കേരളകൗമദി വാർത്തയിറക്കിയത് കണ്ടു; നിയമ നടപടിക്ക് തുനിഞ്ഞ പിള്ളയോട് കേരളകൗമദി പറയുന്നു "ഏതെങ്കിലും വ്യക്തിയെ അധിക്ഷേപിക്കുക എന്നത് കേരളകൗമദിയുടെ പ്രവർത്തന രീതിയല്ലെന്ന് ".

കേരളകൗമദി ഒന്ന് ചോദിച്ചോട്ടെ, ഒരു സന്യാസിയെന്നനിലയിൽ ഒരു പരിചയക്കാരനെ അല്ലെങ്കിൽ ഒരു സഹജീവിയെ ആപത്തിൽ സഹായിക്കുന്നത് പുബ്ലിസിറ്റിക്ക് വേണ്ടിയെന്ന് പറയുന്നത് അധിക്ഷേപമല്ലെ? പീതാംബര കുറുപ്പിന്റെ വിഷയത്തിൽ ഞാൻ പ്രതികരിച്ചത് ന്യായം ഉണ്ടെന്ന് തോന്നിയതുകൊണ്ടാണ്. പബ്ലിസിറ്റിക്ക് ആഗ്രഹിക്കുന്നവർ പൊതുവെ പരസ്യപ്രിയരാണ് എന്റെ ഏതെങ്കിലും പരസ്യം ഒരു മാധ്യമത്തിൽ ഞാൻ നൽകിയത് കാണിച്ചുതരാൻ സാധിക്കുമോ? ഓണ്‍ലൈനിൽ വന്ന എന്റെ വാർത്ത‍ വളരെ മനോഹരമായി എടുത്ത് എഴുതുകയും അവസാനം തങ്ങളുടെ ഒരു സിഗ്നേച്ചർ കാണിക്കാൻ വേണ്ടി നല്ല സദ്യ വിളമ്പിയതിന് ശേഷം ഒരു സ്പൂണ്‍ അമേധ്യം അരുകിൽ വെച്ചപോലെ കാണിച്ചത്‌ തീരെ മോശമായിപ്പോയി. ഇത്തരം പ്രശ്നങ്ങൾക്ക് കാരണം പത്രത്തിന്റെ ഭരണസമിതിയല്ലെന്ന് എനിക്കറിയാം.

കള്ളും കഞ്ചാവും അടിച്ച് ബോധം പോയി വാർത്ത എഴുതുന്ന പല മാധ്യമ പ്രവർത്തകരുടേയും വാർത്ത‍ വായിക്കുന്ന ജനങ്ങൾക്ക്‌ എങ്ങനെയാണ് തിരിച്ചറിവ് ഉണ്ടാകുക. മാധ്യമ സ്ഥാപനങ്ങളിൽ ജോലിക്ക് എടുക്കുമ്പോൾ ഒരു വ്യക്തിയുടെ ആത്മശുദ്ധിയും സംസ്കാരവും തിരിച്ചറിവും കൂടി പരിശോധിക്കണം അല്ലെങ്കിൽ ജനങ്ങൾ മാധ്യമങ്ങളെ ബഹിഷ്ക്കരിക്കും. ശ്രീ നാരായണ ദർശനത്തിൽ അടിയുറച്ച് നിന്നിരുന്ന ശ്രീ സുകുമാരൻജിയുടെ പ്രഭചൊരിയുന്ന കേരളകൗമദി മറ്റ് മാധ്യമങ്ങളെ പോലെ ഊളത്തരം അടിച്ച് വിടാൻ പാടില്ല. ധർമ്മത്തിന് എതിരായ കർമ്മം നിർവഹിച്ചാൽ നമ്മളെ വിമർശിക്കാനും ശാസിക്കാനും തിരുത്താനും എല്ലാ മാധ്യമങ്ങൾക്ക് ജനത്തിനും അധികാരമുണ്ട്‌, അതേസമയം മറ്റേതെങ്കിലും നേട്ടതിനുവേണ്ടി അനാവശ്യമായി വാർത്ത സൃഷ്ട്ടിച്ചു ജനങ്ങളെ അപമാനിച്ചാൽ ആമേൻ സിനിമയിലെ വിശുദ്ധ പൊതി കൊണ്ട് സർവ്വ ബുറോയിലും ജനങ്ങൾ സദ്യനടത്തും. ഒരാൾക്ക്‌ പണികൊടുക്കുന്ന റിസ്ക്‌ മല ബോംബ്‌ പരിപാടിക്കില്ലെന്ന് നിയമ വകുപ്പ് പരിശോധിച്ചാൽ മനസ്സിലാകും.

എല്ലാ മാധ്യമ പ്രവർത്തകരും മോശക്കാരല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ധാരാളം മാധ്യമ പ്രവർത്തകർ ഉണ്ട് അതിൽ ചില പിത്രുശൂന്യന്മാർ കാണിക്കുന്ന പോക്കിരിതരങ്ങളാണ് പ്രസ്ഥാനത്തിനും സമൂഹത്തിനും തലവേദനയാകുന്നത്. എന്റെ പ്രതികരണം സമൂഹത്തിന്റെ ശബ്ദമാണ് എത്രനാൾ മാധ്യമ മാഫിയകൾക്ക്‌ ആ ശബ്ദത്തെ അടച്ചുവെക്കാൻ സാധിക്കും. മാധ്യമങ്ങളെ തീറ്റിപോറ്റാനുള്ള സാമ്പത്തിക അടിത്തറയും മറ്റുള്ള കള്ളപ്പണക്കാരെ പോലെ എനിക്കില്ല, അതേസമയം സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള മാർഗ്ഗങ്ങളും വിദ്യകളും ഗുരു കൃപയാൽ എന്റെ പക്കൽ ഉണ്ട്, എന്നിലൂടെ ധനമാണ് മാധ്യമങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ ക്ഷമിക്കണം പിച്ചക്കാരനാണ്, അതേസമയം ലോകനന്മയാണെങ്കിൽ എന്നെ നിങ്ങൾക്ക് സ്വീകരിക്കാം.

എന്റെ മാധ്യമങ്ങളെ അറിയാം മേലാഞ്ഞിട്ട് ചോദിക്കുവാ; എന്നെ നന്നാവാൻ നിങ്ങൾ സമ്മതിക്കില്ലേ?

Sunday, November 3, 2013

ശ്വേത മേനോന്റെ ലീലകൾക്ക്‌ മുന്നിൽ അക്‌സ മോളെ ജനം മറന്നു

swetha menon 1
അക്‌സയെന്ന നാലുവയസുകാരിയെ പീഡിപ്പിച്ചശേഷം കുട്ടിയുടെ മാതാവിന്റെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച് കൊലചെയ്തപ്പോള്‍ ഇല്ലാത്തത്ര പ്രതിഷേധവും അമര്‍ഷവുമാണ് ശ്വേതവിവാദത്തില്‍ മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ഏറ്റെടുത്തിരിക്കുന്നത്. പിഞ്ചുകുഞ്ഞിനുവേണ്ടി രംഗത്തുവരാത്ത സദാചാരവാദികളാണ് രതിവേഷങ്ങളിലൂടെ സജീവമായ ശ്വേതക്കുനേരെ ഉണ്ടായി എന്ന് പറയപ്പെടുന്ന അപമാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

രതിനിര്‍വേദം എന്നചിത്രത്തിലൂടെ യുവാക്കളെ വഴിതെറ്റിക്കുകയും മുതിര്‍ന്ന സ്ത്രീകളെയടക്കം രതിക്രീഡകള്‍ക്ക് പേരിപ്പിക്കുകയും ചെയ്ത നടിയാണ് ശ്വേതാമേനോന്‍. രതിനിര്‍വേദത്തിലൂടെയും കളിമണ്ണിലൂടെയും അശ്ലീലതയും നഗ്നതയും കാണിച്ച് പ്രശസ്തിയും ധനവും നേടിയ ശ്വേതയുടെ മാനസിക ചിന്താഗതി വിചിത്രമാണ്. ശ്വേത പറഞ്ഞപോലെ താന്‍ പലതവണ കുറിപ്പിനോട് എതിര്‍ക്കുകയും ദേഷ്യപ്പെടുകയും ചെയ്‌തെന്ന രീതിയിലുള്ള ഒരു വീഡിയോ ദൃശ്യംപോലും ഇതുവരെ പുറത്തുവന്നിട്ടില്ല. മൂന്നരക്കോടി ജനങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍കൂടി കാണുന്ന വന്‍സദസില്‍വച്ച് ഇതുപോലൊരു കര്‍മം നടത്തിയാല്‍ അതുലോകം മുഴുവന്‍ കാണുമെന്നുള്ള ബോധം ഇല്ലാത്തവനാണോ പീതാംബരക്കുറുപ്പ്? സമൂഹത്തിനുവേണ്ടി വിവാഹ ജീവിതംപോലും മാറ്റിവച്ച് രാഷ്ട്രീയ ഭീഷ്മാചാര്യരെപ്പോലെ ജീവിക്കുന്ന ആ സാധു മനുഷ്യനെ അപമാനിച്ച ഒരു സിനിമാ അഴിഞ്ഞാടിയെ അനുകൂലിക്കുന്നവര്‍ക്ക് ഏത് ഭാഷയില്‍ മറുപടി നല്‍കുമെന്ന് ആലോചിക്കുകയാണ് ഞാന്‍.

ശ്വേതയുടെ ശരീരദര്‍ശനത്തിനുവേണ്ടിയാണ് പലരും വേദിക്ക് സമീപം തടിച്ചുകൂടിയത്. വേദിയില്‍വച്ച് ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നവരുടെ പക്കല്‍നിന്നും ശ്വേതയെ സംരക്ഷിച്ച തെറ്റ് മാത്രമാണ് യഥാര്‍ത്ഥത്തില്‍ പീതാംബര കുറിപ്പ് എം പി ചെയ്തത്. ശല്യംസഹിക്കവയ്യാതെ വേദി വിടാന്‍ തുനിഞ്ഞ ശ്വേതയുടെ കൈയ്യില്‍പിടിച്ച് അഞ്ചുനിമിഷംകൂടി നില്‍ക്കൂവെന്ന് പറഞ്ഞ ഒരാളെ പീഡനക്കാരനായി ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സമൂഹത്തില്‍ അച്ഛന്‍ തോണ്ടി, അമ്മാവന്‍ പിടിച്ചു എന്നൊക്കെ പറഞ്ഞ് നല്ലപിള്ള ചമയുന്ന കൂറേ സ്ത്രീകളെക്കാള്‍ കഷ്ടമായി ശ്വേതയുടെ ഈ വിവാദം. പീതാംബരക്കുറുപ്പിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അസൂയപൂണ്ട ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വേണ്ടിയാണോ ശ്വേതയുടെ ഈ പുതിയ അഭിനയമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

ശ്വേതയുടെ വാക്കുകള്‍ക്ക് മാധ്യമങ്ങള്‍ ഇത്രയും പ്രാധാന്യംകൊടുക്കുന്നത് അവര്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രം. ശ്വേതക്ക് പിന്നാലെ പായുന്നവര്‍ 'വെറുതെ ഒരു ഭാര്യ' എന്ന ടെലിവിഷന്‍ പരിപാടിയുടെ രംഗങ്ങള്‍ കണ്ട് നോക്കു. ചെറുപ്പക്കാരായ പല ഭര്‍ത്താക്കന്മാരേയും ഇവര്‍ കെട്ടിപ്പിടിക്കുന്നത് അവരുടെ ഭാര്യമാരുടെ മുന്നില്‍വച്ചാണ്. എന്റെ ഒരു അടുത്ത സുഹൃത്തിനെയും അദ്ദേഹത്തിന്റെ അനുവാദമില്ലാതെ എന്റെ മുന്നില്‍വെച്ച് ഇവര്‍ കെട്ടിപിടിച്ചിരുന്നു. എന്നാല്‍ പീതാംബരകുറുപ്പും കൊല്ലം ജില്ലാകലക്ടറും നരച്ച വയസന്‍മാരായതുകൊണ്ടാകാം ഇവര്‍ക്ക് അവരെ പിടിക്കാത്തത്.

സ്വന്തം മാനത്തിന് പോലും ഒരു വിലയും കല്‍പ്പിക്കതെ സിനിമയില്‍ അഴിഞ്ഞാടി നടക്കുന്ന ഒരുനടിയെ പിന്തുണക്കാന്‍ നേതാക്കളെല്ലാം മത്സരിക്കുകയാണ്. പീഡന കഥകള്‍ കേട്ടാല്‍ കുറ്റിയും പറിച്ച് പാഞ്ഞുവരുന്ന പ്രതിപക്ഷ നേതാവിന് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അവകാശമില്ല, ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ വി എസ് എടുത്ത നിലപാട് കേരളം കണ്ടതാണ്. ആപത്തില്‍ സഹപ്രവര്‍ത്തകരേയും സഹജീവികളെയും സഹായിക്കാത്ത കോണ്‍ഗ്രസുകാരുടെ ജാത്യാലുള്ള സ്വഭാവമാണ് ഈ വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും കാണിച്ചിരിക്കുന്നത്.

പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ശ്വേതക്ക് അപമാനം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ഥം അറിവുള്ളവര്‍ പഠിപ്പിച്ചു കൊടുക്കണം. പിതാവിന്റെ മഹത്വം അറിഞ്ഞവര്‍ക്കേ പ്രായമായേറിയ പുരുഷന്‍മാരെ പിതാവിനെപോലെ കാണാന്‍ സാധിക്കുകയുള്ളൂ. ഒരു സ്ത്രീ പറയുന്ന എന്തും കണ്ണും പൂട്ടി വിശ്വസിക്കുന്ന രീതി തുടര്‍ന്നാല്‍ നേതാക്കളടക്കം പലരുടേയും കസേര കാണില്ലെന്ന് ഓര്‍ക്കുക. ശ്വേതയുടെ മാദകത്വം ആസ്വദിക്കുന്ന സുഖം പീതാംബര കുറുപ്പിനെ പിന്തുണച്ചാല്‍ ലഭിക്കില്ലെന്നത് കൊണ്ടാകാം കുറുപ്പിനെ പിന്തുണക്കാന്‍ ആരും മുന്നോട്ടു വരാത്തത്.

Saturday, November 2, 2013

കുറിപ്പ് തൊട്ടു ! സെക്സ് ബോംബ്‌ പൊട്ടി ! ജനം ഞെട്ടി !

swetha menonരതിനിർവ്വേദം എന്ന ചിത്രത്തിലൂടെ യുവാക്കളെ വയിതെറ്റിക്കുകയും മുതിർന്ന സ്ത്രീകളോട് ലൈംഗിക ആസക്തിയും പ്രായഭേതമന്യേയുള്ള രതിക്രീടകൾക്കും ചെറുപ്പക്കാരായ പ്രോത്സാഹിപ്പിക്കുകയും ചെയ്ത കേരളം കണ്ട ഏറ്റവും വലിയ ലൈംഗിക അഭിനയ റാണിയായ ശ്വേത മേനോന്റെ ചിന്താഗതിയും വിവാദവും തികച്ചും ദുഖകരം.

താലികെട്ടിയവന്റെ കുഞ്ഞിനെ ഗർഭം ചുമക്കുകയും അതേസമയം മറ്റൊരാളായ ബിജു മേനോനെ കൊണ്ട് തന്റെ വയറിലും മറ്റും ചുംബിപ്പിക്കുകയും ചെയ്ത ആത്മാഭിമാനമില്ലാത്ത ഒരു നടിയുടെ കൈയിൽ പീതാംബര കുറിപ്പ് എം പി പിടിച്ചതാണോ ഇത്രവലിയ കുറ്റം. അതേസമയം അവരുടെ ചിത്രത്തിലും മറ്റും അവരെ തിരിച്ചും മറിച്ചും കമഴ്ത്തിയും കിടത്തി ചവിട്ടി കീറിയതിലൊന്നും ആ സെക്സ് ബോംബിന് ഒരു പരാതിയിയും ആരോടുമില്ലയിരുന്നോയെന്ന് സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ് ചോദിക്കുന്നു.

മൂന്നര കോടി ജനങ്ങൾ ദൃശ്യ മാധ്യമങ്ങളിൽ കൂടി കാണുന്ന വൻസദസിൽ വെച്ച് ഇതുപോലൊരു കർമ്മം നടത്തിയാൽ അത് ലോകം മുഴുവൻ കാണുമെന്നുള്ള ബോധം ഇല്ലാതാവനാണോ കരുണാകരനെ ലീഡർ ആക്കിയ സ്വർണ്ണനാവുള്ള പീതാംബര കുറിപ്പ്. സമൂഹത്തിന് വേണ്ടി വിവാഹ ജീവിതം പോലും മാറ്റിവെച്ച് ഒരു ഭീഷ്മാചാര്യരെ പോലെ ജീവിക്കുന്ന ആ സാധു മനുഷ്യനെ അപമാനിച്ച ഒരു സിനിമ അഴിഞാടിയെ അനുകൂലിക്കുന്ന പിതൃശൂന്യരോട് ഏതുഭാഷയിൽ മറുപടിപറയാനാകുമെന്നുള്ള ആശങ്കയിലാണ് ഞാൻ.

വിവാദ സംഭവത്തെ ആസ്പതമാക്കിയുള്ള വിഷയത്തിന്റെ സത്യാവസ്ഥ വീഡിയോ കണ്ടാൽ വ്യക്തമാകും. പീതാംബര കുറുപ്പും കലഭാവാൻ മണിയും ശ്വേതയും ജനങ്ങളെ അഭിസംഭോതന നടത്തി വേദിയിൽ നിന്നിരുന്നു. ശ്വേതയുടെ മാംസള ഭാഗങ്ങൾ കാണുവാനായിരുന്നു യഥാർഥത്തിൽ ജനം അവിടെ കൂടുതലായും തടിച്ചുകൂടിയത്. വേദിയിൽ അധികം നേരം നിൽക്കാൻ കൂട്ടാക്കാതെ സ്ഥലം വിടാൻ തുനിഞ്ഞ ശ്വേതയുടെ കൈയിൽ ഒരു പിതാവിനെ പോലെ പിടിച്ചുകൊണ്ട് മോളെ അഞ്ചു നിമിഷം കൂടി നിൽക്കു, മോള് പോയാൽ ജനം വേദി വിട്ടുപോകുമെന്ന് പറഞ്ഞ ഒരു വ്യക്തിയെ ഇത്രക്ക് അപമാനികാൻ എന്താണ് ഇരിക്കുന്നത്. പീതാംബര കുറിപ്പ് ശ്വേതയുടെ സ്വകാര്യ ഭാഗങ്ങളിൽ ഒന്നുമല്ലല്ലോ കയറിപ്പിടിച്ചത്‌. കൈയിലോന്ന് പിടിച്ചതിന് ഇത്രമാത്രം കോലാഹലങ്ങൾ ഉണ്ടാക്കുന്ന സാധാചാരവാദികൾക്ക് കാത്തിരുന്നു കിട്ടിയ ഒരു ചാകരയായിരുന്നു പീതമബാര കുറിപ്പ്.

സമൂഹത്തിൽ അച്ഛൻ തോണ്ടി അമ്മാവൻ പിടിച്ചു എന്നൊക്കെ പറഞ്ഞു വളരെ നല്ലപിള്ള ചമയുന്ന ഒരു കൂട്ടം സ്ത്രീ സമൂഹമുണ്ട്‌ അതിലും കഷ്ട്ടമായിപ്പോയി ശ്വേതയുടെ ഈ വിവാദം. വിവാദമുണ്ടാക്കി ഭീഷണിപ്പെടുത്തി പണം ഈടാക്കുന്ന സ്ത്രീകളുടെ പുതിയ തന്ത്രമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതോ പീതാംബര കുറിപ്പിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ അസൂയപൂണ്ട ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വേണ്ടിയാണോ ശ്വേതയുടെ ഈ പുതിയ അഭിനയമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. രതിനിർവ്വേദം, കളിമണ്ണ് തുടങ്ങിയ പല ചിത്രങ്ങളിലൂടേയും അശ്ലീലതയും നഗ്നതയും കാണിച്ച് വിവാദം സൃഷ്ട്ടിച്ച് അതിലൂടി പ്രശസ്തിയും ധനവും നേടുകയും ചെയ്യുന്ന മൂന്നാംകിട സ്ത്രീകളുടെ മാന്യതപോലുമില്ലാത്ത ശ്വേതയുടെ മാനസിക ചിന്താഗതി വളരെ വ്യത്യസ്തവും വിചിത്രവുമാണ്‌. പ്രശസ്തിക്കും പണത്തിനും വേണ്ടി നാല് പേരുടെ മുന്നിൽ അടിവസ്ത്രം അഴിക്കാനും അഴിഞ്ഞാടാനും അറപ്പില്ലാത്ത ഒരു അഭിനയത്രിയ്ക്ക് അറിയില്ല പീതമബാര കുറിപ്പെന്ന കര്‍പ്പൂരത്തുളസിയുടെ മഹത്വം.

ഒരു നല്ല കുടുംബത്തിൽ ജനിച്ചവളായിരുന്നെങ്കിൽ സിനിമയിലും മറ്റും ഇതുപോലെ അഴിഞ്ഞാടാൻ ശ്വേത പോകുമായിരുന്നോ. പിതാവിന്റെ മഹത്വം അറിഞ്ഞവൾക്കല്ലേ പ്രായമായവരെ പിതാവിനെ പോലെ കാണാൻ സാധിക്കുകയുള്ളൂ. പ്രായഭേതമാന്യേ സർവത്ര സമയവും വ്യഭിചാരികളായ പല സിനിമക്കാരന്മാരുടെ കൂടെ അഴിഞ്ഞടുന്നവർക്ക് അച്ഛൻ തൊട്ടാലും അനുജൻ തൊട്ടാലും അത് അശ്ലീലമായെ തോന്നു. മനുഷ്യന്റെ ചില തോന്നൽ മാറ്റുക വളരെ പ്രയാസമാണ്. ഈ വിഷയം ഇത്രയും വഷളാക്കിയത് കൊല്ലത്തെ ചില മാധ്യമ അസത്തുകളാണ്. പീഡന-അശിലീല വിഷയങ്ങൾ ചാനലിലൂടെ വിളമ്പിയാൽ മലയാളി അത് വളരെ രുചിയോടും ആർത്തിയോടും നക്കിത്തിന്നുമെന്ന് മനസ്സിലാക്കി ഇത്തരം തന്തയില്ലയിമ കാണിച്ചാൽ അധികം നാൾ മാധ്യമങ്ങളിൽ ജോലി ചെയ്യേണ്ടിവരില്ല. പ്രഭുതരായ ജനങ്ങൾ സത്യങ്ങൾ നല്ലതുപോലെ മനസ്സിലാക്കാതെ പ്രതികരിക്കരുതെന്നും ഒരു നിരപരാധിയെ പിച്ചിചീന്തുന്നത് ധർമ്മമല്ലെന്നും ഓർക്കുന്നത് നല്ലത്.

Friday, November 1, 2013

ഒറ്റ തന്തക്ക്‌ പിറന്നവർ മാത്രം പ്രതികരിച്ചാൽ മതി!

blood

തന്തക്ക്‌ പിറന്ന മലയാളികൾ ഉണ്ടെങ്കിൽ ഈ പോസ്റ്റിൽ പ്രതികരിക്കുക, നിങ്ങൾ മദർ ഫക്കേർസ് അല്ലെന്ന് സ്വയം തെളിയിക്കുക. എന്റെ സ്വന്തം അനുഭവത്തിൽ കേരളത്തിലെ മലയാളികൾ പൊതുവെ വി.എസ് അച്യുതാനന്ദൻ ഉമ്മൻ ചാണ്ടിയെ പറഞ്ഞപോലെ ഊമ്പന്മാരാണ്. സ്വന്തം അമ്മയേയും പെങ്ങളെയും മകളെയും കൂട്ടികൊടുക്കാനും അല്ലെങ്കിൽ അവരെ ഭോഗിക്കാനും അതുമല്ലെങ്കിൽ വേണ്ടപ്പെട്ടവരെ പീഡിപ്പിക്കാൻ തുനിയുന്നവരുടെ മുന്നിൽ കൈയും കെട്ടി നോക്കി നിൽക്കാനേ കേരളത്തിലെ ബഹുജന മലയാളികൾക്കും സാധിക്കു.

സിനിമാ താരങ്ങളുടെ ആസനം മണക്കാനും രാഷ്ട്രീയ ജീവികളുടെ കുണ്ടി കഴുകാനും മാത്രമേ പൊതുവെ മലയാളികൾക്ക് താല്പര്യമുള്ളൂയെന്ന് എനിക്കറിയാം എന്നാലും ചോദിക്കുകയാണ് ലൈംഗിക പീഡനത്തിനിരയായി ദാരുണമായി മരണമടഞ്ഞ അക്‌സ മോളുടെ ദുരന്തത്തിൽ എന്നോടൊപ്പം പ്രതികരിക്കാൻ ചങ്കുറപ്പുള്ള എത്രപേരുണ്ട് ? സാമൂഹിയ പ്രതിബദ്ധതയില്ലാത്ത കഴുതക്കും പട്ടിക്കും ചേർന്ന് ഉണ്ടായ തന്തയില്ലത്തവർ വസിക്കുന്ന പിശാചിന്റെ സ്വന്തം നാട്ടിൽ എന്റെ ഈ പ്രതികരണം ആര് കേൾക്കാൻ ? ആര് അംഗീകരിക്കൻ ?

ഫേസ്ബുക്കിൽ പെണ്ണുങ്ങളുടെ കീറ തുണിയും തുക്കി നടക്കുന്ന കൊടിച്ചി പട്ടികളും മാതൃ-പിതൃ-ഗുരു ഭോഗികളും എന്റെ ഈ പ്രതികരണം മുഖവിലക്ക് എടുക്കില്ലെന്നറിയാം എന്നാലും പറയുകയാണ്‌ ഇന്ന് ഇത് നിറുത്തിയില്ലെങ്കിൽ നാളെ നമ്മുടെ പിൻഞ്ചോമനകളെ കാമം മൂത്ത ഇത്തരം പേപ്പട്ടികൾ കടിച്ചുകീറും.

മലയാളികൾ കൊലയാളികൾ മാത്രമല്ല മറിച്ച് മദർ ഫക്കേർസ്സും കൂടിയാണ്. സമൂഹനന്മക്കുവേണ്ടി പ്രതികരിക്കാനോ സഹജീവികളെ സഹായിക്കാനോ കേരളത്തിലെ മലയാളി മലങ്ങൾക്ക്‌ പൊതുവെ മനസ്സില്ല. ഇത്രയും കാലം ഞാൻ കേരളത്തിൽ അലഞ്ഞിട്ടു മരുന്നിനു മാത്രം ഒന്നോ രണ്ടോ മലയാളികളെ മാത്രമാണ് കണ്ടിട്ടുള്ളത് ഭൂരിഭാഗവും ചീഞ്ഞ മനസ്സുള്ള ചെറ്റകളാണ്.

മനുഷ്യാവകാശത്തിന്റേയും മാനസിക രോഗത്തിന്റേയും തെളിവിന്റേയും മറ്റും ആനുകൂല്യത്തില്‍ നിയമത്തിന്റെ വലയിൽ നിന്നും ഈ പേപ്പട്ടികളെ രക്ഷിക്കാൻ വേണ്ടി വരുന്ന കറുത്ത കോട്ടിട്ടവർ ആരായിരുന്നാലും ശരി അവരുടെ വീടിന്റെ മുൻപിൽ കറുത്ത കോടി നാട്ടെണ്ടിവരും. പൊതുജനത്തിന്റെ കാശുകൊണ്ട് ഇത്തരം പിശാചുക്കളെ ജയിലിൽ അടച്ചു തീറ്റിപോറ്റരുത്. കാമം മൂത്ത് പിഞ്ചുകുഞ്ഞിനെ കടിച്ചു കീറിയ പേപ്പട്ടിയെ പ്രതികരണ ശേഷിയുള്ള ഒരുകൂടം സജ്ജനങ്ങൾ തല്ലിക്കൊന്നുയെന്ന വാർത്ത കേൾക്കാനാണ് ലോക ജനത കൊതിക്കുന്നത്.

ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കാനും സഖാവ് കൃഷ്ണപിള്ളയുടെ പ്രതിമ തകർക്കാനും മറ്റ് രൗഡിതരങ്ങളും കാണിക്കാതെ സമൂഹത്തിന്റെ രക്ഷക്കും സ്ത്രീ സുരക്ഷക്കും വേണ്ടിയുള്ള കർമ്മങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഒരു തികഞ്ഞ പോരാളിയാവുക. സ്ത്രീ രക്ഷക്കുവേണ്ടിയുള്ള നമ്മുടെ കർമ്മത്തിൽ പങ്കെടുക്കാൻ ഒരു വ്യക്തിയെങ്കിലും ഫേസ്ബുക്കിൽ നിന്നും ഉണ്ടാകുമോ എന്തോ കണ്ടറിയാം. ലിംഗത്തിനു ഉറപ്പുള്ളവർ ഉണ്ടെങ്കിൽ മുന്നോട്ടു വരുക!

കുളിമുറിയുടേയും കിടപ്പറയുടേയും അടിയിൽ ക്യാമറ കൊണ്ടുവെച്ചു പങ്കിളി വാർത്തകൾ മാത്രം സൃഷ്ട്ടിക്കാതെ ലിംഗത്തിന് ഉറപ്പുള്ള മാധ്യമ പ്രവർത്തകർ ഉണ്ടെങ്കിൽ എന്റെ ഈ പ്രതികരണം വെള്ളം ചേർക്കാതെ നിങ്ങളുടെ മാധ്യമത്തിലൂടെ ജനത്തെ അറിയിക്കുക.

Friday, October 18, 2013

രാഷ്ട്രീയ പാർട്ടികളുടെ തലവര

wise
സി.പി.ഐ (എം)ന്റെ പ്രകമ്പനം

സി.പി.ഐ (എം)ല്‍ ഭീകരമായ പ്രവര്‍ത്തനരീതികളും പാര്‍ട്ടിയില്‍ അക്രമം കൂടുന്നതിന്റെയും കാരണം പ്രസ്ഥാനത്തിന്റെ ഓറയുടെ തകരാറാണെന്ന് തെളിഞ്ഞു.

സി.പി.ഐ(എം), എല്‍.ടി.ടി.ഇ, അല് ക്വയ്ദ എന്നി പ്രസ്ഥാനങ്ങളെ നിയന്ദ്രിക്കുന്നത് ഒരേതരത്തിലുള്ള എ സെവന്റെ നെഗറ്റീവ് എനര്‍ജിയാണ്. പതിനാറായിരം കോടി മെറ്റല്‍ ബിറ്റ്സ് പ്രകമ്പനമാണ്‌ അറുപതു നിമിഷത്തില്‍ പുറപ്പെടുവിക്കുന്നതെന്നുലതാണ് മറ്റൊരു ഞെട്ടുന്ന സത്യം.

സി.പി.ഐ(എം) ഒരിക്കലും ഒരു ഭീകരവാദ സംഘടനയല്ല, എന്നാല്‍ അതില്‍ നിന്നും പ്രവഹിക്കുന്ന പ്രകമ്പനം വളരെ ഭീകരമാണ്. അത് തിരുത്തുക പാര്‍ട്ടിയുടെ ഉത്തര വാതിത്ത്വമാണ്.

ധാരാളം നന്മയുള്ളവര്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐ (എം) പ്രസ്ഥാനത്തില്‍ ഉടലെടുത്ത ദോഷം മാറ്റാന്‍ ഉചിതമായ നടപടി പാര്‍ട്ടി സ്വീകരിക്കേണ്ടതാണ്. ഒരു സംഘടനയോ, പ്രസ്ഥാനമോ, സ്ഥാപനമോ രൂപീക്കരിക്കുന്ന സമയത്തുണ്ടാകുന്ന ഗ്രഹങ്ങളുടെ ഊര്‍ജ്ജം രൂപരേഖ നല്‍കുന്നവരുടെ പ്രഭാവലയത്തെ സ്വാധീനിക്കും. ഇത്തരം അവസ്ഥ ഒരിക്കലും ആരും അറിഞ്ഞു കൊണ്ടുണ്ടാവുന്നതല്ല. കര്‍മ്മഫലമെന്നോ വിധിയുടെ വിളയാട്ടമെന്നോ ഒക്കെ വിശേഷിപ്പിക്കാം.

എ സെവന്റെ നെഗറ്റീവ് എനര്‍ജി പ്രവര്‍ത്തകരിലും പ്രസ്ഥാനത്തിലും സ്വാധീനിക്കുന്നത് ഇപ്രകാരമാണ് 
70% ആളുകള്‍ക്കും തീവ്രമായി പരിശ്രമിക്കാനുള്ള ഊര്‍ജ്ജം നല്‍കും. 
52% പ്രവര്‍ത്തകര്‍ക്ക് വിജയം ലഭിക്കില്ല.
34% പ്രവര്‍ത്തകര്‍ മാനസ്സികമായിതളരും.
25% പേര്‍ പിടിച്ചു നില്‍ക്കും.
16% ആളുകള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കു വഹിക്കുന്നവരായി മാറും.
7% മനസ്സിലുള്ളതു പുറത്തുക്കാട്ടാതെ പ്രസ്ഥാനത്തിനെ മുതലെടുത്തു മുന്നോട്ടു പോകും.
ഇതൊരു നഗ്നമായ ശാസ്ത്ര രഹസ്യമാണ്. അതെ സമയം സി.പി.ഐയില്‍ ഇത്തരം ദോഷകരമായ പ്രകമ്പനം കാണുന്നില്ല.

നമ്മള്‍ വസിക്കുന്ന വീടിനു വാസ്തു ദോഷമുണ്ടെങ്കില്‍ അതു പരിഹരിക്കണം. അതുപോലെ നമ്മുടെ ആത്മാവ് സ്ഥിതി ചെയുന്ന ശരീരത്തിനു രോഗമുണ്ടെങ്കില്‍ അതിനു പ്രധിവിധി ചെയ്യണം. അല്ലാതെ താന്‍ അറിയാത്തതു ലോകത്തില്ലെന്നു പറഞ്ഞു നടക്കുന്നതു സര്‍വ്വ നാശത്തിന്റെ പാതയാണ്. അതെ സമയം പരിഹാരം എല്ലാത്തിനുമില്ലാ, ചിലതിനു ഉണ്ടാവും. ഇത്തരം മാരകമായ ദോഷങ്ങള്‍ പരിഹരിക്കാതെ പരിഹസിക്കുന്നവര്‍ക്കു മാത്രമല്ല നാശം സംഭവിക്കുക, അതിനെ ചുറ്റിപറ്റി നില്‍ക്കുന്നവര്‍ക്കും വന്‍ നാശമുണ്ടാക്കുമെന്നു നാം മനസ്സിലാക്കണം. എ സെവന്റെ നെഗറ്റീവ് എനര്‍ജിയുള്ള പ്രസ്ഥാനങ്ങള്‍ മനുഷ്യമനസ്സില്‍ നിന്നും മാഞ്ഞുപോകും.

പതറാത്ത ചങ്കുമായി ചെങ്കോട്ടകളില്‍ ചെങ്കൊടി പാറിപ്പിച്ചു ബൂട്ടിനടിയില്‍ കിടന്നു ചോരതുപ്പിയ ധീര സഖാക്കള്‍, ജന്മം നല്‍കിയ ചുവന്ന പ്രസ്ഥാനത്തില്‍ ജനലക്ഷങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നതുകൊണ്ടും പാര്‍ട്ടിയും പ്രവര്‍ത്തകരും എന്നും ജനനന്മക്കായി പ്രവര്‍ത്തിക്കുന്നതു കാണാനുള്ള ആഗ്രഹമുള്ളതിനാലുമാണ് ഇതുവരെ ആരും കണ്ടെത്താതിരുന്ന ഈ വിഷയം പ്രഭുത കേരളത്തെ അറിയിക്കുന്നത്.

യു.ഡി.എഫിന്റെ പ്രകമ്പനം

യു.ഡി.ഫിന്റെ പ്രകമ്പനം സ്വാര്‍ത്ഥ ധാരാളം ഉണ്ടാക്കും, പിടിവാശിക്കാരായി പ്രവര്‍ത്തകര്‍ മാറും. കാലക്രമേണ ജനപ്രീതിക്ക് കോട്ടം വരാവുന്ന പല ദിശയിലേക്കും പാര്‍ട്ടി സഞ്ജരിക്കേണ്ടിവരും. മറ്റാരുടെയും സഹായമില്ലാതെ യു.ഡി.ഫ് പ്രവര്‍ത്തകര്‍ സ്വന്തം നേതാക്കളെ കുറിച്ച് സ്വയമൊന്നു നിരീഷിച്ചാല്‍ അതു ബോധ്യപ്പെടും. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഓറയുടെ സ്വാധീനം അവരുടെ കര്‍മ്മത്തിലും നാട്ടിലും പ്രതിഫലിക്കും. മറ്റു പാര്‍ട്ടികളെ അപ്ക്ഷിച്ചു യു ഡി എഫിന് ധാരാളം പ്രയാസങ്ങള്‍ ഉള്ളില്‍ നേരിടെണ്ടി വരും. നല്ലരീതിയില്‍ ഭരണം മുന്നോട്ടു കൊണ്ട് പോകണമെന്ന് കരുതുന്ന നേതാക്കള്‍ക്കും അനുകൂളികള്‍ക്കും വിപരീത ഔരയുടെ ഊര്‍ജ്ജമുള്ളവരുടെ ദോഷം വല്ലാണ്ട് നാശമുണ്ടാക്കും.

ബി.ജെ.പി യുടെ പ്രകമ്പനം

ബി.ജെ.പിയുടെ പ്രകമ്പനം ഒരിക്കലും ഒരേപോലെ നിലനില്‍ക്കില്ല. എപ്പോഴും പല തരത്തിലുള്ള തോല്‍വികളും അപകടങ്ങളും പാര്‍ട്ടിയും പ്രവര്‍ത്തകരും നേരിടെണ്ടതായിവരും. വളരെ കരുതലോട് നീങ്ങിയാല്‍ ഇന്ത്യയുടെ പ്രകാശമായി ബി ജെ പി ശോഭിക്കും. ബി ജെ പിയുടെ ശക്തി കൂട്ടുവാന്‍ ബി ജെ പി യിലുള്ള ചിലര്‍ക്ക് സാധിക്കും എന്നാല്‍ അവര്‍ ആ രഹസ്യ സത്യത്തെ തിരിച്ചറിയാത്തതാണ് വിജയം വൈകുന്നത്തിന്റെ കാരണം.

വിവേകികളായ എന്റെ മലയാളി സമൂഹം ഈ വാര്‍ത്ത‍ വേണ്ട വിധത്തില്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രസ്ഥാനത്തെയും ആശയങ്ങളെയും സംരക്ഷിക്കുക ! രാജ്യത്തെയും ജനത്തെയും സംരക്ഷിക്കുക ! ജയ് ഹിന്ദ്‌ !