Saturday, December 24, 2011

മലയാളിയായി ജനിച്ചതില്‍ ഞാന്‍ അപമാനിക്കുന്നു




മനുഷ്യനെ മലര്‍ത്തിയടിക്കാനും പാരവെക്കാനും മലയാളികളെ കവച്ചു വെക്കാന്‍ ലോകത്ത് വേറെ ആരും ഉണ്ടാവില്ല, അമ്മോ "ഫീ"കരം തന്നെ  "ഫീ"കരം.  കൂടെ നിന്ന് ആസനത്തില്‍ ആപ്പ് അടിക്കുന്ന ആളുകളുടെ ഇടയില്‍ ജീവിക്കുന്ന കാര്യം അല്‍പ്പം കടുപ്പം തന്നെ ഈശ്വരാ.

സ്വര്‍ത്ഥ താല്‍പ്പര്യത്തിന് വേണ്ടി എത്ര ഉപകരിച്ചവരെയും ഉപെഷിക്കാന്‍ മലയാളിക്ക് മടിയുണ്ടാവില്ല. ഒരു കാര്യം മലയാളി മറന്നു പോകുന്നു താല്‍ക്കാലിക നേട്ടങ്ങള്‍ നേടുന്ന മലയാളികള്‍ക്ക് അവസാനം കണ്ണുനീരിന്റെ കഥകള്‍ ഒരു പാട് കുറിക്കേണ്ടി വരും. 

തിണ്ണ മിടുക്ക് കാണിക്കാനും എന്നാല്‍ കാര്യം വരുമ്പോള്‍ കാലു മാറാനും മലയാളി ഒന്നാമന്‍. വീമ്പടിക്ക് മലയാളി വമ്പന്‍ പരദൂഷണം പറയാനും കേള്‍ക്കാനും മലയാളി കേമന്‍. സ്വന്തം ബുദ്ധി മണപ്പുറം ബാങ്കില്‍ പണയം വെച്ച് നടക്കുന്ന മലയാളി മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാന്‍ കാലന്‍. 

ശൂദ്രന്റെ കൈയില്‍ കിട്ടിയാല്‍ അവന്‍ ഇരുമ്പ് കൊണ്ട് പാരയുണ്ടാക്കും !
വൈഷ്ണവന്റെ കൈയില്‍ കിട്ടിയാല്‍ അവന്‍ വെള്ളി കൊണ്ട് പാരയുണ്ടാക്കും !
ക്ഷത്രിയന്റെ കൈയില്‍ കിട്ടിയാല്‍ അവന്‍ സ്വര്‍ണ്ണം കൊണ്ട് പാരയുണ്ടാക്കും !
ബ്രാമണന്റെ കൈയില്‍ കിട്ടിയാല്‍ അവന്‍ കോണകം കൊണ്ട് പാരയുണ്ടാക്കും !

എന്തായാലും മലയാളികളുടെ കൂടെ കൂടുന്നവന്റെ ആസനത്തില്‍ ഒരു പാര പ്രതീഷിക്കാം ഇപ്പോള്‍ വായിച്ചു ചിരിച്ചോ ഒരു നാള്‍ പാര കയറുമ്പോള്‍ എന്നെ ഓര്‍ക്കാന്‍ മറക്കരുതേ. പല പല പാരകള്‍ പറ പറ കയറിയ എനിക്ക് നേരെ ചൊവ്വേ അപ്പിപോലും ഇടാന്‍ വയ്യാത്ത അവസ്ഥയിലായി പാവം ഞാന്‍...

മലയാളിക്കള്‍ക്കായി ഒരു ചെറിയ കവിത 
മലയാളി എടാ കൊലയാളി നീ പോടാ പോടാ നീരാളി...
ആരെയും പറ്റിക്കും ആരെയും ദ്രോഹിക്കും ചന്ത കൂട്ടം നീയല്ലോ...
സ്നേഹം നടിച്ചു പ്രേമം നടിച്ചു പാട്ടിലാക്കാന്‍ നീ കേമന്‍...
വഞ്ചിക്കാനും നിന്നിക്കാനും നിന്നെ പോലെ ആരുണ്ട്‌...

നാടിനോടും ജനത്തോടും സ്നേഹവും കടപ്പാടുമില്ലാതെ കപടത കാണിക്കുന്ന മലയാളികളെ ഞാന്‍ നിങ്ങളുടെ മുന്‍പില്‍ തോറ്റുപോയി. മലയാളിയായി ജനിച്ചതില്‍ ഞാന്‍ അപമാനിക്കുന്നു. നിവര്‍ത്തിക്കേട്‌ കൊണ്ട് മലയാളിയായി പിറന്ന കരുണയും നന്മയും രാജ്യ സ്നേഹവും ദേശ സ്നേഹവും സഹോദര സ്നേഹവും തിരിച്ചറിവും ഉള്ള മലയാളികള്‍ക്ക് ഈ കുറുപ്പ്  ബാകമല്ല.

Wednesday, December 21, 2011

ഉമ്മന്‍ ചാണ്ടി എന്നെ കൊല്ലാന്‍ പറയില്ല


കിടക്കുമ്പോള്‍ എഴുകോണ്‍ സി ഐയെ ഓര്‍മ്മ വരും...
എഴുനേല്‍ക്കുമ്പോള്‍ കേരള പോലീസിനെ ഓര്‍മ്മ വരും...
അപ്പിയിടുമ്പോള്‍ അണ്ണാച്ചികളെ ഓര്‍മ്മവരും...
മുള്ളുമ്പോള്‍ മുല്ലപെരിയാര്‍ ഓര്‍മ്മവരും...

ഭരണം മാറുമ്പോള്‍ നിറവും മാറുന്ന പോലീസ് എന്നോട് കാണിച്ച ക്രൂരതയില്‍ നിന്നും തടിയൂരാന്‍ പഴി ആഭ്യന്ദ്രം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ വെക്കണ്ട. ജനത്തിന് വേണ്ടി നിഷ്കാമമായി പോരാടുന്ന ചുരുക്കം ചില വ്യക്തികളില്‍ ഒരുവനാണ്  ഉമ്മന്‍ ചാണ്ടി. ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചത് കൊണ്ടാണ് ക്രൂര പീഡനം നടത്തിയതെന്ന് സി ഐ കെ സദന്‍ പറഞ്ഞത് വെക്തമാക്കണം.
ഞാനും ഉമ്മന്‍ ചാണ്ടിയും ഉടക്കാണെന്ന് കരുതിയാവും പോലീസിന്റെ ഈ പുതിയ നാടകം, അങ്ങന കരുതിയെങ്കില്‍ പോലീസിന് തെറ്റി. നമ്മുടെ പല ജീവകാരുണ്യ പരിപാടികള്‍ക്കും പിന്തുണയും പ്രോത്സാഹനങ്ങളും ആദ്യം മുതല്‍ക്കേ തന്നത് അദ്ദേഹമാണ്. എന്നാല്‍ ഇതുവരെ അദ്ദേഹത്തിന്റെ പേരും പറഞ്ഞു ഒരു ആനുകുല്യങ്ങളും ഞാന്‍ സ്വീകരിച്ചിട്ടില്ല.
ദിവസവും 250 ഓളം പേര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്ന പരിപാടി ആലുവ ആശുപത്രിയില്‍ ശ്രീ ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്യുന്നു. 


ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയെ എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് എന്നാല്‍ ജനത്തിന് വേണ്ടിയ കര്‍മ്മങ്ങള്‍ ചെയ്യാന്‍  വൈകിയാല്‍ മുഖ്യ മന്ത്രിയെ ഞാന്‍ വിമര്‍ശിക്കും ഇനി മുഖ്യ മന്ത്രി കസേരയില്‍ എന്റെ സ്വന്തം പിതാവ് ആണെങ്കിലും ഞാന്‍ വിമര്‍ശിക്കും.

വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ നടപടിക്കെതിരെ പ്രതികരച്ചപ്പോള്‍ അന്ന് എനിക്ക് തോക്ക് എടുക്കേണ്ടിണ്ടിവന്നു. ചര്‍ച്ചാവേളയില്‍ മാധ്യമ പ്രവര്‍ത്തകരുമായുള്ള പ്രശ്നത്തില്‍ സ്റ്റേഷനില്‍ വെടി പൊട്ടി, എന്നാല്‍  ആലുവ സി ഐ ബാബു രാജിനെ വെടി വെച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് എനിക്കെതിരെ എഫ് ഐ ആര്‍ പോലീസ്  തയ്യാറാക്കിയത്,  അതിനാലാണ് 31 ദിവസം ജയില്‍ ശിക്ഷ എനിക്ക് ലഭിച്ചതും സമൂഹത്തില്‍ ഞാനൊരു ക്രിമിനലായി ചിത്രീകരിക്കപ്പെട്ടതും. അതിന് ആത്മീയമായി പോലീസിന് അടികിട്ടുകയും ചെയയ്തു. അതിന്റെയെല്ലാം പൂര്‍ണ്ണ വിവരങ്ങള്‍ ഈ ലിങ്കില്‍ ഉണ്ട്. http://thokkuswami.blogspot.com/2011/10/blog-post.html
പിന്നീട് ജനങ്ങള്‍ക്ക്‌ വേണ്ടി ഈ ലിങ്കില്‍ കൊടുത്തിരിക്കുന്ന   https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiar_rb2vr9eB1eWOTqZjaWsFvE1GqUQGzTDVWAnq2hXgW7_SGDFwu3lOLFOcUjxVKCrpgbCuvQglv11S5un07xY7m0Fr-rJu8NTBLK57G6A2SZLBio-xnqC1-oEa5R5ZQc541rWI4AYzLx/s1600/OPP.jpg  22 ഇന ആവശ്യങ്ങള്‍ക്കായി സമരം ചെയ്തപ്പോള്‍ പോലീസ് ഒരുപാട് എന്നെ ദ്രോധിച്ചു അതും ഞാന്‍ ക്ഷമിച്ചു. 

ഇപ്പോള്‍ 35 ലക്ഷം ജീവന്റെ മുല്ലപെരിയാര്‍ വിഷയത്തിലും തമിഴ് നാട്ടില്‍ ജീവിക്കുന്ന ലക്ഷക്കണക്കിന്  ആളുകളുടെ സുരക്ഷയുടെ കാര്യത്തിലും ഇടപെട്ട എനിക്ക് പോലീസ് നല്‍കിയത് എന്തെന്ന് നിങ്ങള്‍ക്ക് അറിയാമോ ?

മുല്ലപെരിയറില്‍ ആരുമറിയാതെ ഒളിഞ്ഞിരുന്ന ദുരന്തം ലോകത്തിനു 2006റില്‍ അറിയിച്ച എന്നിക്ക് പ്രതികരിക്കാതെ ഇരിക്കാന്‍ സാധിച്ചില്ല. തമിഴ് നാട്ടില്‍ ജീവിക്കാന്‍ വേണ്ടി  കച്ചവടവും മറ്റും  നടത്തുന്ന പാവപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ സ്ഥാപനങ്ങളും മറ്റും വിവരമില്ലാത്ത കുറെ തമിഴന്മാര്‍ നിര്‍ഭയത്താല്‍ തല്ലി തകര്‍ക്കുകയും മലയാളികളെ അകാരണമായി ഉപദ്രവിക്കുകയും ചെയ്യുന്നതില്‍ ഒരു അറുതിവരുത്താന്‍ വേണ്ടിയാണ് നമ്മള്‍ പ്രതികരിച്ചത്. അതെസമയം ഒരു കരണവശാലും ഒരു തമിഴന്റെ ജീവനോ ശരിരത്തിനോ ഒരു ദ്രോഹവും ചെയരുതെന്നും ഞാന്‍ എല്ലാരോടും പറഞ്ഞിരുന്നു.

മെമ്പറുടെയും അഭിഭാഷകന്റെയും വീടാക്രമണത്തില്‍ എനിക്കോ എന്റെ ആളുകള്‍ക്കോ ഒരുവിധ പങ്കുമില്ലെന്ന് ഈശ്വരനും കോടതിക്കും ഉറപ്പായത് കൊണ്ടുമാത്രമാണ് സങ്കീര്‍ണ്ണ അവസ്ഥയിലും എനിക്ക് ജാമ്യം ലഭിച്ചത്. അതേസമയം എന്റെ വക്കീലെന്ന് സ്വയം അവകാശപ്പെടുകയും പല ഉന്നതരുടെ പേരും പറഞ്ഞു തിണ്ണ മിടുക്കും കാട്ടി ജനത്തെ കബളിപ്പിക്കുന്ന  അഡ്വ സംഗീത് ലൂയിസ് എന്ന   വ്യക്തിയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായത്. നമ്മുടെ ഒപ്പം നിന്നുകൊണ്ട് എന്റെ പേരില്‍ ഗുണ്ടയിസ്സം  കാണിച്ചതും അയ്യാളായിരുന്നു.  
നമ്മള്‍ക്ക് ജാമ്യം എടുക്കാന്‍ വന്ന ഒരു പാവം 65 കാരനായ അഡ്വ ഹരിദാസന്‍ പിള്ളയേയും എന്നെ കുടുക്കിയതുപോലെ അഡ്വ സംഗീത് ലൂയിസ് കുടുക്കി. ആ പാവം അഡ്വ ഹരിദാസന്‍ ഇപ്പോള്‍ ഞാന്‍ കിടന്നതിന്റെ അടുത്ത സെല്ലില്‍ ഉണ്ട്. 

എന്റെ മാളത്തില്‍ പാമ്പ്, പഴുതാര, തേള്‍, എട്ടുകാലി അങ്ങനെ പലതരം ജീവികള്‍ ഉണ്ട് ഇവറ്റകള്‍ ഉഴുന്ന് ഇറങ്ങി ആരെയെങ്കിലും ചെന്ന് കടിച്ചാല്‍ അതിന്റെ പഴിയും എന്റെ തലയില്‍ വെക്കുന്നത് ശരിയാണോ ? മാധ്യമങ്ങള്‍ വളരെ അന്വേഷിച്ചു മാത്രമേ വാര്‍ത്തകള്‍ എഴുതാവു നിങ്ങളുടെ അശ്രദ്ധയാല്‍ ഉണ്ടാകുന്ന ഒരു വരിക്ക് ഒരുപാടു വില കൊടുക്കേണ്ടി വരും.

ആര്‍ക്ക് വേണ്ടിയാണ് പോലീസ് ഇങ്ങനെ കൊടും ക്രൂരത കാട്ടിയത് ? 

സംഭവത്തെ തുടര്‍ന്ന് അടുത്ത ദിവസം രാവിലെ താമസസ്ഥലത്ത് എത്തിയ പോലീസ് സാന്നാഹം പനിയും നെഞ്ചു വേദനയാലും സുഖമില്ലാതെ ഉറങ്ങികിടന്ന എന്നെ വീട്ടിലിട്ടു ഉപദ്രവിച്ചു അറസ്റ്റ് ചെയ്തു പൂയപ്പള്ളി സ്റ്റേഷനിന്‍ എത്തിച്ചു തല്ലി അവശനാക്കി. തല്ലുനെങ്കില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് തല്ലണം അതാണ് ആണത്തം അല്ലാതെ  കൂട്ടത്തോടെ ഒരാളെ തല്ലുന്നത് ഭീരുത്തമാണെന്ന് പറഞ്ഞ എന്നെ  നഗ്നനാക്കി കുനിച്ചു നിറുത്തി പല മര്‍മ്മ സ്ഥാനങ്ങളിലും ഇടിച്ചു വിഴ്ത്തി, ഇടിയുടെ ഘാതത്തില്‍ മലം വരെ പുറത്തുപോയ എന്നെ മലത്തിലിട്ടു ചവിട്ടി ഉരുട്ടി. 

അര്‍ഥബോധനായ എന്നോട് തറയില്‍ നിന്നും എഴുനേല്‍ക്കാന്‍ ആവശ്യപ്പെട്ടു, എഴുന്നെല്‍ക്കാനാവാതെ നിലത്തു കിടന്ന എന്റെ കണ്ണിലും ലിംഗത്തും മുളകിന്റെ എസ്സന്‍സ് തെക്കാനും മുഖത്ത് മുത്രം ഒഴിക്കാനും സി ഐ പറഞ്ഞു, പിന്നീട് കുറെ നേരത്തേക്ക് എനിക്ക് ഒന്നും ഓര്‍മ്മയില്ലായിരുന്നു. ഒടുവില്‍ മുഷിടുള്ള വെള്ളം ആരോ എന്റെ മുഖത്ത് തളിച്ചു, എന്നെ തൂക്കിയെടുത്തു കുളുമുറിയില്‍ എത്തിച്ചു. ആരോ ഉപേക്ഷിച്ച പഴകിയ കാവി കയ്യലിയും ഒരു പുതിയ സോപ്പും നല്‍കി. ഒടുവിലാണ് എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.

ആദ്യത്തെ ചോദ്യം : നീ അല്ലെടാ തോക്ക് സ്വാമി ? 
എടാ തയോളി നിന്റെ യഥാര്‍ത്ഥ പേര് എന്താ ? 
നീ മുല്ലപെരിയാറില്‍ എന്തുമ്പുമേടാ ? 
വല്ല മൈരുകളും ചകുന്നതില്‍ നിനക്ക് എന്ത് കുണ്ണയാടാ ? 
പന്ന തയോളി നീയിന്നി പുറം ലോകം കാണൂല നോക്കിക്കോ പൂറി മോനെ ! 

എത്ര നല്ല ഭാഷ ! എത്ര നല്ല സംസ്കാരം ? എത്ര നല്ല പെരുമാറ്റം ! ഇതാണ് ജനകീയ പോലീസ് !

പോലീസ് പറയുന്നതെ മാധ്യമങ്ങള്‍ പൊതുവേ ആദ്യം പുറത്തു വിടുകയുള്ളു, ഒരു പത്ര സമ്മേളനവും ഞാന്‍ നടത്തുന്നില്ല മാത്രവുമല്ല മിക്ക മാധ്യമങ്ങളും ഒരു വാര്‍ത്ത‍ കിട്ടിയാല്‍ അതിനെ അവരുടെ തരത്തില്‍  വളചോടിക്കും ജനത്തിന്റെ മുന്നില്‍ ആ വാര്‍ത്ത‍ എത്തുമ്പോള്‍ വാലും തലയും എല്ലാം നഷ്ട്ടപ്പെടും എന്തിന് വെറുതെ പത്ര സമ്മേളനം നടത്തണം ?

പ്രിയപ്പെട്ട പോലീസെ, നിങ്ങള്‍ക്ക് ഒരു പക്ഷെ എന്നെ കൊല്ലാന്‍ സാധിച്ചേക്കും എന്നാല്‍ എന്നെ തോല്‍പ്പിക്കാന്‍ സാധിക്കില്ല ഞാന്‍ ലോകത്തില്‍ കണ്ട ഏറ്റവും വലിയ ഭീരുക്കള്‍ നിങ്ങളാണ്. 
പത്രത്തില്‍ ഞാന്‍ വായിച്ചു ഉന്നതരുടെ പേര് പറഞ്ഞു ഞാന്‍ പോലീസിനെ ഭീക്ഷണിപ്പെടുത്തിയെന്ന് നാണമില്ലേ ഇങ്ങനെ പറയാന്‍ ? എന്റെ ജീവിതത്തില്‍ ഒരു കാലി ചായപോലും ഒരു നേതാവിന്റെ പേരുപറഞ്ഞും വാങ്ങി കുടിച്ചിട്ടില്ല. തോക്ക് വിഷയതില്‍പ്പോലും ആരോടും സഹായം തേടിയിട്ടില്ല. എന്നെ അറിയുന്നവര്‍ ഞാന്‍ ചോദിക്കാതെ തന്നെ എന്നെ സഹായിക്കാറാണ് പതിവ്.

ഉപദ്രവിക്കുന്നതിന് മുന്‍പ് ആകെ  പോലീസിനോട് പറഞ്ഞത് ഞാന്‍ ഒരു ക്രിമിനലോ  രാജ്യ ദ്രോഹിയോ എന്ന് തിരക്കാന്‍ മാത്രമാണ്. എന്റെ കേസ് അന്വേഷിച്ച SP ഉണ്ണി രാജയോടോ ബുദ്ധിയുള്ള മറ്റു പോലീസുകരോടോ തിരക്കാന്‍ പറഞ്ഞു ഒന്നും തിരക്കാതെ ആര്‍ക്കോ വേണ്ടി പതിവ് ഗുണ്ടാ പണി  പോലീസ് നടത്തി.

ആത്മീയമായും നിയമപരമായും ഞാന്‍ പ്രവര്‍ത്തിക്കും കാരണം ജയിലില്‍ കയറിയപ്പോള്‍ പോലീസിന്റെ കൊടും ക്രൂരതകളെ കുറിച്ച്  പലരും പങ്കുവെച്ചു. ഒരിക്കലും ആരോടും പോലീസ് ഇത്തരം ക്രൂരതകള്‍ കാണിക്കാന്‍ പാടില്ല, അതിനു വേണ്ടി മാത്രമാണ് പോലീസ് എന്നും ഭയക്കുന്ന സര്‍വോന്നത നീതിപീഠത്തോട് അവരെ തളക്കാന്‍ അപേഷിച്ചത്.  


ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട് അതുകൊണ്ടാണ് മുടങ്ങാതെ അന്നദാനം നടത്തുന്നത്, കാര്‍ അപകടം സംഭവിച്ചപ്പോള്‍ മരുന്ന് പോലും വാങ്ങിത്തരാന്‍ ആളില്ലാതെ നരകിച്ചതുകൊണ്ടാണ് പലര്‍ക്കും ചികിത്സാ സഹായം നല്‍കുന്നത്. അനേകം പാവങ്ങള്‍ പോലീസിന്റെ ക്രൂര പീഡനങ്ങള്‍ സഹിക്കുന്ന സത്യാവസ്ഥ എനിക്ക് മനസ്സിലാക്കാന്‍ വേണ്ടിയായിരിക്കാം ഇതും അനുഭവിക്കേണ്ടി വന്നത്. പോലീസിന്റെ പീഡനത്തിനു അറുതി വരുത്താന്‍ വേണ്ടി "നോ ക്രൈം" എന്ന വിംഗ് ഇതോടൊപ്പം നമ്മള്‍ രൂപികരിച്ചു.


എല്ലാ പോലീസുക്കാരും മോശക്കാരല്ല എന്നാല്‍ ജനത്തെ സേവിക്കനെന്ന പേരില്‍ കാക്കിയിട്ട് നീജ പ്രവര്‍ത്തി കാണിക്കുന്ന ഒരുപാട് മ്രഗീയ ഗുണ്ടകള്‍ പോലീസിലുണ്ട് അത്തരം പൈശാചിക പിശാച്ചുക്കളെ ഗവണ്മെന്റ് തിരഞ്ഞു പിടിച്ചു നിയമ നടപടികള്‍ സ്വീകരിച്ചു സര്‍വീസില്‍ നിന്നും പിരിച്ചു വിടണം.

ജനത്തിന്റെ ടക്സ് പണം കൊണ്ട് ശമ്പളം വാങ്ങി ജനത്തെ ദ്രോഹിക്കുന്ന ഇത്തരം ക്രൂര പോലീസുക്കാരെ എന്ത് ചെയ്യണം ? നിങ്ങള്‍ പറയൂ...ജനത്തിന് പറയാനുള്ള പരാതി മുഖ്യ മന്ത്രിയോട് പറയാം പരാതി നല്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://cmcc.kerala.gov.in/fnd/online/mod/complaint/new.php

പ്രിയപ്പെട്ട മലയാളികളെ, എനിക്ക് മുന്‍പേ ശ്രീ വിവേകാനന്ദ സ്വാമിജി കേരളത്തെ കുറിച്ച് പറഞ്ഞത് എത്ര സത്യമാണ് കേരളം ഒരു ഭ്രാന്താലയം തന്നെയാണ്. ചുരുക്കം ചില മലയാളികളൊഴികെ ബാക്കിയുള്ളവരുടെ തലചോറ് പ്രവര്‍ത്തനരഹിതമാണ് അതു കൊണ്ട് തന്നെ ബുദ്ധിയുള്ളവര്‍ എന്നും മലയാളികളെ  കോമാളിയക്കുന്നതിന്റെ കാരണവും.

ജനങ്ങള്‍  പറഞ്ഞത് കൊണ്ടാണ് അനീതികള്‍ക്കെതിരെ ഞാന്‍ പ്രവര്‍ത്തിച്ചത് ഇപ്പോള്‍ എന്റെ അവസ്ഥ കണ്ടോ ? ദിവസം ചികിത്സക്ക് മാത്രം 2500 രൂപയില്‍ ഏറെ ചിലവ് പുഴുത്ത പട്ടിയെപോലെ തല്ലു കൊണ്ടതും ചീത്ത പേര് കിട്ടിയതും മിച്ചം. ഒരു ആപത്തോ അപകടമോ സംഭവിച്ചാല്‍ മിക്ക മലയാളികളും തിരിഞ്ഞു പോലും നോക്കില്ല. ഇപ്പോള്‍ ഒരു കാര്യം എനിക്ക് ഉറപ്പായി ചതിയും വഞ്ചനയും കാര്യാസാധ്യത്തിനും വേണ്ടിയും മാത്രം മനുഷ്യനെ സ്നേഹിക്കുന്ന മലയാളികളെ സ്നേഹിച്ച ഞാന്‍ ഒരു മര മണ്ടന്‍ തന്നെ.

ഏക ബീജത്തില്‍ ജനിച്ചവര്‍ക്കേ പ്രതികരിക്കാന്‍ സാധിക്കു, പ്രതികരണശേഷി നഷ്ട്ടപ്പെട്ടാല്‍ പിന്നെ ജീവിക്കാതിരിക്കുക. എത്രയും പറയാന്‍ കാരണം തിന്മകള്‍ക്കെതിരെ പ്രതിക്കരിക്കുന്നവരെ കാണുമ്പോള്‍ കേരള സമൂഹത്തിന്റെ പെരുമാറ്റം അവര്‍ എന്തോ അപരാതം ചെയ്യ്തത് പോലെയാണ്. ജാതിയോ മതമോ നോക്കാതെ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയിറങ്ങിയാണ് ഞാന്‍ ഓരോ പ്രശ്നങ്ങളിലും കുടുങ്ങിയത്.

നെഞ്ചില്‍ കൈ വെച്ച് എനിക്കും എന്റെ ഒപ്പമുള്ളവര്‍ക്കും പറയാം നമ്മള്‍ അനുഭവിച്ചതുപോലെയും സേവനം ചെയ്തത് പോലെയും ഈ ഭൂമി മലയാളത്തില്‍ ആരും ഉണ്ടാവില്ല. ചെയ്യുന്ന കാര്യങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കാത്തതുകൊണ്ടാകാം നമ്മള്‍ക്ക് വിലയില്ലാത്തത്. മലയാളികള്‍ക്കുവേണ്ടി സൗജന്യ ആശുപത്രിയും സൗജന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം പലതും മലയാള മണ്ണില്‍ ചെയ്യാന്‍ തുനിഞ്ഞവരാണ് നമ്മള്‍, ഇനി നമ്മള്‍ക്കൊന്നു ആലോചിക്കേണ്ടി ഇരിക്കുന്നു.

Friday, December 9, 2011

അമ്രതാനന്ദയുടെ ഗുണ്ടായിസ്സം

മിണ്ടരുത് പ്രസവിക്കാത്ത അമ്മ കോപിക്കും


അമൃതാനന്ദ ഇപ്പോള്‍ ഗുണ്ടയിസ്സം വെളിച്ചത്തും തുടങ്ങിയോ ?

ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരില്‍ ജനത്തെ വഞ്ചിക്കുന്ന നടപടി അമൃതാനന്ദ എന്ന് നിറുത്തും ?
ജീവകാരുണ്യത്തിന്റെ മറയില്‍ കൊയ്യ്ത് കൂട്ടുന്ന ധനവും ശക്തിയും അമൃതാനന്ദക്ക് രക്ഷയാകുമോ ?
അമ്രതാനന്ദയുടെ പ്രവര്‍ത്തിയുടെ പുസ്തകം തുറന്നു വായിച്ചാല്‍ ഒരുപാടു കണ്ണുനീരിന്റെ വരികളും അറപ്പുള്ള കാഴ്ചകളും കാണാം എന്നാല്‍ മാധ്യമങ്ങള്‍ അത് ശ്രദ്ധിക്കില്ല, കാരണം മാധ്യമം എന്ന വാക്യം തന്നെ ഇപ്പോള്‍ അമ്രതാനന്ദയല്ലേ ?
അക്ഷരങ്ങള്‍ സരസ്വതിയാണ് അതിനാല്‍ അമൃതാനന്ദയെ കുറിച്ച് പറഞ്ഞു അക്ഷരങ്ങളെ അശുദ്ധിയാക്കാണോ ?

ലോകത്ത് എന്നും ജനത്തെ അടിമയാക്കാന്‍ കഴിയുന്ന രണ്ടു വസ്തുക്കളാണ് ഭക്തിയും ലഹരിയും, ഇവ രണ്ടും സ്വാധീനിക്കുന്നത് നമ്മുടെ മനസ്സിനെയാണ്‌. വളരെ നല്ല ബുദ്ധിശാലികളായ ചില മാര്‍ക്കറ്റിംഗ് തന്ത്രം അറിയുന്നവരാണ് അമൃതാ ഗ്രൂപ്പിന്റെ വിജയം.

കള്ളപ്പണം സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ജീവകാരുണ്യ ട്രസ്റ്റിന്റെ മറയിലാണ് അതുകൊണ്ട് തന്നെ മിക്ക രാഷ്ട്രീയക്കാരും ബിസിനസ്‌ക്കാരും ഇത്തരക്കാരുടെ സഹായം തേടും. അത് എന്തോ ആയിക്കോട്ടെ അതിലൊന്നും നമ്മള്‍ ഇടപെടുന്നില്ല പണം ഏതു വഴിയിലോ വന്നോട്ടെ എന്നാല്‍ ആ പണം കൊണ്ട് നിരാലംബര്‍ക്ക് നിഷ്കാമ സേവനം നല്‍കണം അല്ലാതെ ആത്മീയതയുടെ പേരില്‍ വിലസിക്കൊണ്ട് സേവനം ചെയ്യാനെന്ന പേരില്‍ പണം പിരിച്ചു ജനത്തെ ദ്രോഹിക്കുന്നത് നല്ലതല്ല...അല്ല...പറഞ്ഞതില്‍ തെറ്റുണ്ടോ ?

മിസ്സ്‌ ഡോ അമ്രതാനന്ദയോട് ചിലത് ചോദിച്ചോട്ടെ ?

അമൃതാനന്ദ നിങ്ങള്‍ തന്നെ സ്വയം ചോദിക്കു നിങ്ങള്‍ ചെയ്യുന്നത് സല്‍പ്രവര്‍ത്തിയാണോന്ന് ?

മാഡം ഒരു വല്യ പണക്കാരിയും നല്ല കച്ചവടക്കാരിയുമാണ്‌ പക്ഷെ ദേവിയല്ല, കാരണം ദേവിയാകാന്‍ നിങ്ങളില്‍ ദൈവികത ഉണ്ടാവണം നിങ്ങളില്‍ അത് ഉണ്ടോ ?

മിസ്സ്‌ നിങ്ങള്‍ അമ്മയല്ല അമ്മയാകണമെങ്കില്‍ പ്രസവവേദന അനുഭവിക്കണം അത് നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ ?

ഏതു ഗുരുവിനും ഒരു ഗുരു ഉണ്ടാവും, അക്ഞ്ഞതയാകുന്ന തിമിരത്തെ തുടച്ചു മാറ്റാന്‍ ഗുരു വേണം ഭഗവാന്‍ ശ്രീ കൃഷ്ണനുപോലും ഗുരു ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് പേരിനെങ്കിലും ഒരു ഗുരു ഉണ്ടോ ?

കോടികള്‍ സേവനത്തിന്റെ പേരില്‍ നിങ്ങള്‍ വാങ്ങി കൂട്ടുന്നുണ്ടല്ലോ, കുറെ പാവങ്ങള്‍ തെറ്റുധരിച്ചു സേവനത്തിനായി നല്‍കുന്ന പണം കൊണ്ട് ചാരിറ്റി ഡ്രാമ കാണിക്കാന്‍ ആര്‍ക്കും സാധിക്കും സംഭാവന കിട്ടിയ പണത്തിന്റെ ഭൂരിഭാഗവും സ്വന്തം കീശയിലല്ലേ ?

കാരുണ്യ പ്രവര്‍ത്തനത്തിനായി നിങ്ങള്‍ ചിലവാക്കിയത് നമ്മയുള്ളവരുടെ പണമാണ്, അതിന്റെ മഹത്വം അവര്‍ക്കുള്ളതാണ്‌ എന്നാല്‍ സ്വന്തമായി അധ്വാനിച്ച നൂറു രൂപയില്‍ നിന്നും പത്തു രൂപയെങ്കിലും നിങ്ങള്‍ ജീവിതത്തില്‍ ഇതുവരെ സേവനത്തിനായി ചിലവക്കിയിട്ടുണ്ടോ ?

പാവങ്ങളായ രോഗികളോടുപോലും കണ്ണില്‍ ചോരയില്ലാതെ നിങ്ങള്‍ പണം വാങ്ങി കൂട്ടുന്നുണ്ടല്ലോ ?

ഒരുപാടു ആളുകളെ വഞ്ചിച്ചു നിങ്ങള്‍ ഫ്ലാറ്റ് കെട്ടി കൊടുത്തില്ലേ, ആ ഫ്ലാറ്റില്‍ നിന്നും ഉടമസ്ഥര്‍ അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റും പുറത്തു പോകുമ്പോഴും നിങ്ങള്‍ ആ ചാവി തന്നെ വാങ്ങി വെച്ച് മഠത്തില്‍ അഥിതിയായി വരുന്നവര്‍ക്ക് ഉടമസ്ഥര്‍ അറിയാതെ ആയിരങ്ങള്‍ വാങ്ങി അതെ ഫ്ലാറ്റ് തന്നെ വാടകയ്ക്ക് നല്‍കാറില്ലേ?

അല്ലാതെ തന്നെ എത്ര എത്ര വന്‍കിട ഇടപാടുകള്‍ നിങ്ങള്‍ നടത്തുന്നു. കോടികള്‍ അല്ലെ വിദ്യാഭ്യാസത്തിന്റെ മറയില്‍ നിങ്ങള്‍ വാരി കൂട്ടുന്നത്‌. പിന്നെ എന്തുകൊണ്ട് നിങ്ങള്‍ക്ക് വേണ്ടി രാപകല്‍ ഇല്ലാതെ അധ്വാനിച്ച ആ പാവം കുട്ടികളെ കരുണയുടെ കണിപോലുമില്ലാതെ കശാപ്പുക്കാര്‍ കാട്ടുന്നതുപോലെ തല്ലി ചതപ്പിച്ചത് ?

ഒരു കുഞ്ഞിനു ജന്മം നല്‍കിയ അമ്മക്കെ ആ കുട്ടികളുടെ വേദന മനസ്സിലാകു. നിങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ സാധിക്കും കാരണം നിങ്ങള്‍ അമ്മയായി വേഷം കെട്ടല്ലെ നടത്തുന്നത് ?

അമേരിക്കക്ക് ഒരു വലിയ തെറ്റു പറ്റി, മാഡത്തിന് കൊടുക്കെണ്ടിയിരുന്നത് ഡോക്ട്രെറ്റല്ല മറിച്ച് ഓസ്കാര്‍ അവാര്‍ഡായിരുന്നു കാരണം മാഡത്തിനെ പോലൊരു ഭൂലോക അഭിനയത്രി വേറെ എങ്ങും ഉണ്ടാകില്ല ശരിയല്ലേ ?

ഞാനോന്നും ഇവിടെ പറയുന്നില്ല കാരണം മാഡത്തിന്റെ അന്ധരായ വിശ്വാസികള്‍ക്ക് "അമ്മ" വേണം നിങ്ങളെ പോലൊരു അഴുക്ക് ചാല് ഉണ്ടെങ്കിലെ കുറെ മാലിന്യം ഒഴുകി പോകുകയുള്ളൂ ശരിയല്ലേ ?

ഒന്നുമറിയാത്തവര്‍ക്ക് അറിയാന്‍ ചിലത് പറയാം. ചില ഗ്രഹങ്ങളുടെ മാറ്റത്താല്‍ ചിലരില്‍ ചില ഊര്‍ജ ശക്തികള്‍ ഉണ്ടാകും ഇത്തരക്കാര്‍ അനുഗ്രഹിച്ചു പ്രശ്നം പറയും. പണ്ട് കാലങ്ങളില്‍ സുധാമണി പ്രശ്നങ്ങള്‍ പറയുമായിരുന്നു എന്നാല്‍ സ്വര്‍ത്ഥയും അത്യാഗ്രഹവും വളരുമ്പോള്‍ അത്തരം ശക്തികള്‍ പൂര്‍ണ്ണമായും ഇല്ലാതെയാകും ചെയ്യും, മാത്രവുമല്ല തപസ്സും സാധനയും നശിച്ചാല്‍ ഇത്തരം ശക്തികളെ പിടിച്ചു നിറുത്താനും സാധിക്കില്ല.

അമ്രതാനന്ദയുടെ ഭക്തര്‍ വിഷമിക്കണ്ട, ഓരോ ആളുകള്‍ക്കും അവരുടെ കര്‍മ്മഭലത്തിന് യോഗ്യമായ ഗുരുവിനെ മാത്രമേ കിട്ടുക്കയുള്ളൂ ഇക്കാര്യം സാക്ഷാല്‍ ശ്രീ പരമശിവന്‍ പാര്‍വതി ദേവിക്ക് ഗുരു ഗീതയിലുടെ നല്‍കിയ മഹാ ഉപദേശങ്ങളില്‍ ഒന്നാണ്.

ഒരിക്കലും ഒരു തിരിച്ചറിവുള്ള വെക്തിയോ സനാധന ധര്‍മ്മം ഉള്‍ക്കൊള്ളുന്നവരോ അമ്രതാനന്ദയെ അംഗീക്കരിക്കില്ല, അതിന് ഒരു പാട് കാരണങ്ങള്‍ ഉണ്ട് പിന്നെ പല നേതാക്കളും ഇവരെ താങ്ങി നില്‍ക്കുന്നതിന്റെ കാരണം മുറ്റു ചിലതാണ് അതെല്ലാം ഇവിടെ പറയുന്നില്ല. അമ്രതാനന്ദയെ അടുത്തറിയുന്നവരോട് ചോദിച്ചാല്‍ വള്ളി പുള്ളി തെറ്റാതെ അവര്‍ പറഞ്ഞു തരും.

ഭാരതത്തിലെ സത്യമായ സന്യാസ്സികള്‍ കാത്തിരുന്ന ആ ദിവസം അടുത്തു ശിവ നാമത്തില്‍ അമ്രതാനന്ദ ചെയ്തു കൂട്ടിയതും കൂട്ടുന്നതുമായ കര്‍മ്മങ്ങളുടെ കണക്ക് ചോദിയ്ക്കാന്‍ കാലന്റെ കാലനും ആഘോരിയും ഭൂലോക രക്ഷകനുമായ സാക്ഷാല്‍ ശ്രീ നീലകണ്ഠന്‍ വരും വന്നിരിക്കും.

പലരും പലതവണ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ്‌ ഇവിടെ ഞാന്‍ എഴുതിയത്. നമ്മുടെ ആളുകള്‍ക്ക് ഒന്നും പറയാന്‍ സാധിക്കില്ല കാരണം മിക്ക മലയാളികള്‍ക്കും ഭയമാണ്, മാത്രവുമല്ല നിങ്ങളെ പോലൊരു ഇന്റെര്‍ നാഷണല്‍ ഡോണുമായി ചൊറിയാന്‍ ഒരുത്തരും വരിലെന്ന ധാരണയാണ് നിങ്ങളുടെ വിജയം. ഇത് ഭദ്രാനന്ദയാണ്, ഓം നമ : ശിവായ എന്ന് നിങ്ങള്‍ സധാ ജപികുന്നത് എന്റെ ഉള്ളിലെ വിശ്വരൂപത്തെയാണ് അത് മറക്കണ്ട.

മോക്ഷം എന്ന വാക്കിന്റെ അര്‍ഥം നിങ്ങള്‍ക്ക് അറിയുമെങ്കില്‍ ഓര്‍ത്തോ നിങ്ങളുടെ ശരിരം വെടിഞ്ഞാലും വിടില്ല ഞാന്‍, ഗതി കിട്ടാതെ അലഞ്ഞു നടക്കും ! നടത്തിക്കും ! അതിന് എനിക്ക് സാധിക്കും ! സംശയമുണ്ടെങ്കില്‍ ത്രികാല ഞാനികളോട് പോയി ആഘോരിയായ എന്നെ കുറിച്ച് തിരക്കു. ഏതെങ്കിലും ശ്മശാനത്തില്‍ ഞാന്‍ ഒറ്റയ്ക്ക് ഉണ്ടാകും ! നിങ്ങളുടെ ഗുണ്ടകളെ അങ്ങോട്ട്‌ വിടൂ നിങ്ങളുടെ എച്ചില്‍ തിന്നുന്ന ജീവികള്‍ നിങ്ങള്‍ക്ക് എതിരായ ഒരു കാര്യങ്ങളും ലോകത്തെ അറിയിക്കില്ല അതിനാലാണ് ഈ ബ്ലോഗ്‌ തന്നെ ഞാന്‍ മാധ്യമമാക്കിയത്. പാവം നേഴ്സ്സുമാരായ പിള്ളേരെ ഞാന്‍ ഇന്നലെ കാണാന്‍ പോയി അവര്‍ക്ക് എന്നാലാവുന്ന സഹായവും ഞാന്‍ നല്‍കും.

പിന്നെ ഒരു കാര്യം കൂടി പറയാന്‍ വിട്ടുപോയി ഇത് എത്രയും എഴുതിയത് ഞാനാണ്‌ ഞാന്‍ എന്ന് വെച്ചാല്‍ സാക്ഷാല്‍ "തോക്ക് സ്വാമി" അതായത് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ. നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍ അത്ര നല്ലവനോന്നുമല്ല കേട്ടോ. വെറുതെ ഞാന്‍ നല്ലവനെന്ന് കരുതി എന്നെ തെറ്റുധരിക്കരുത്, കാണാന്‍ കൂതറയാണെങ്കിലും ഞാന്‍ ആരെയും ചതിച്ചിട്ടും വഞ്ചിച്ചിട്ടുമില്ല.

Monday, December 5, 2011

മുല്ലപെരിയാര്‍ പണിയാന്‍ പണം തരാം


Press Release
ആലപ്പുഴ : ജനവും കേരള സര്‍ക്കാരും സഹകരിച്ചാല്‍ ഒരു മണിക്കുറിനുള്ളില്‍ മുല്ലപെരിയാര്‍ പ്രശ്നം പരിഹരിക്കാമെന്നും തമിഴ് നാട് സര്‍ക്കാരിനെ കൊണ്ട് തന്നെ പുതിയ ഡാം പണിയിച്ചു കൊടുക്കാമെന്നും ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ സ്വാമി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓരോ നിമിഷവും മരണ ഭയത്താല്‍ ജനം മരിച്ചു കൊണ്ടിരിക്കുകയാണ് ആയതിനാല്‍ ഡാം പണിയുന്നതിന് ആവശ്യമായ 666 കോടി രൂപ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദുരിതാശ്വാസനിധിയില്‍ നിക്ഷേപിക്കമെന്നും പണത്തിന്റെ കുറവ് മൂലം പണി വൈകരുതെന്നും ഇതില്‍ കൂടുതല്‍ ഒന്നും തനിക്ക് ചെയ്യാനാവില്ലെന്നും സ്വാമി അറിയിച്ചു.

ചര്‍ച്ചകളും സമരങ്ങളും പരാജയപ്പെട്ട സ്ഥിതിക്ക് "സേവ് മുല്ലപെരിയാര്‍" എന്ന മന്ത്രം ഉരുവിടുന്നതു കൊണ്ട് പ്രയോജനമില്ല, ഇനി നമ്മള്‍ക്ക് ആവശ്യം തന്ത്രവും യന്ത്രവുമാണ്. ലക്ഷക്കണക്കിന്‌ നിരപരാധികളുടെ ജീവന്റെ വിഷയമായതിനാല്‍ കേരളത്തിലെ ഓരോ വ്യക്തികളും ജാതി മത രാഷ്ട്രീയ ഭേതമന്യേ ഈ വിഷയത്തില്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

സമരം നടത്തുന്നത് ജനത്തിന്റെ ആവശ്യവും അവകാശവുമാണ്, ആയതിനാല്‍ പോലീസിനെ കൊണ്ട് അവരെ തല്ലി ചതക്കുന്നത് ഭീരുത്തമാണ്. ഏറ്റവും സങ്കീര്‍ണ്ണമായ മുല്ലപെരിയാര്‍ വിഷയത്തില്‍ സിനിമാക്കാര്‍ പ്രതികരിക്കാത്തത് വളരെ മോശമായിപോയിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Monday, November 28, 2011

മുല്ലപെരിയരിന് വെളിച്ചമേകാന്‍ വിദേശികളും

PRESS RELEASE

ആലപ്പുഴ : മുല്ലപെരിയാര്‍ വിഷയത്തിന് തിരികൊളുത്തിയ തോക്ക് സ്വാമി ഒടുവില്‍ രംഗത്ത്. 2006ല്‍ സുര്യ ടിവിയിലെ അനില്‍ നമ്പ്യാരോടാണ് ആദ്യമായി മുല്ലപെരിയാറില്‍ വിള്ളല്‍ ഉണ്ടെന്നും ഡാം തകര്‍ന്നാല്‍ ലക്ഷകണക്കിന് ജീവന്‍ അപഹരിക്കപ്പെടുമെന്നുള്ള വാര്‍ത്ത‍ ചര്‍ച്ചാവേളയില്‍ അറിയിച്ചത്. ഇതേ വിഷയം 2007ലും ഗണേശോത്സവ പരിപാടിയുടെ ഭാഗമായി കണ്ണൂരില്‍ എത്തിയ സ്വാമിയും സംഘവും മലയാള മനോരമ ചാനലിനും നല്‍കിയിരുന്നു. അതേസമയം തോക്ക് വിവാദം ഉണ്ടായതിനു ശേഷം ഇതുപോലുള്ള ജനരക്ഷ പ്രവചങ്ങളൊന്നും സ്വാമിയുടെ ഭാഗത്ത്‌ നിന്നും കണ്ടില്ല.

ലോകത്തെ ഏറ്റവും വല്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ് ബുക്കിലെ സമൂഹത്തിനു നന്മ വരണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കടുത്ത നെഞ്ച് വേദനയും പനിയും വകവെക്കാതെ നേതാകള്‍ക്ക് നല്ല ചിന്ത വരുവാനും മുല്ലപെരിയാറിനു വേണ്ടി ഉചിതമായ നടപടി സ്വീകരിക്കാനുമായി ആലപ്പുഴ കടല്‍ തീരത്ത് തോട്ട്സ്സ് ടുസ്ട്ടിംഗ് മെഡിറ്റെഷന്‍ സംഘടിപ്പിച്ചത്. ഭീകരവാദം പലതരത്തില്‍ നടത്താം അല്ലെങ്കില്‍ അതിന് ഒത്താശ ചെയ്തുകൊടുക്കലുമാകാം എന്തായാലും ശത്രുവിന്റെ ലക്ഷ്യം സാധുവിന്റെ മരണം മാത്രമാണ്. ഇന്ന് ലോകത്തില്‍ ജനത്തെ കൊന്നു ആനന്ദിക്കുന്ന ഒരു കൂട്ടം ഭീകര സംഘടനകള്‍ വിദേശത്തും സ്വദേശത്തും ധാരാളം ഉണ്ട്. അത്തരക്കാരെ സഹായിക്കാനാണോ ഈ വീഴ്ച ? സഹായം രണ്ടു തരത്തിലുമാവാം ഒന്ന് ഡാം പണിയാതെ ഇരുന്നാല്‍ സ്വയം ഡാം തകര്‍ന്നു ജനം തകരും അല്ലെങ്കില്‍, സുരക്ഷ യില്ലാത്ത നമ്മുടെ ഡാമിനുള്ളില്‍ ഒരു ബോമ്പ് പൊട്ടിച്ചാല്‍ മതി.


ഈ വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ തല്ലാന്‍ ഇടവരുത്തരുത് ഈശ്വരന്‍ കനിഞ്ഞു നല്‍കിയ ജലം പ്രക്രതിയുടെ വരധാനമാണ് അതില്‍ ആര്‍ക്കും അവകാശം പറയാന്‍ അധികാരമില്ല എന്നാല്‍ പോലും നമ്മുടെ സര്‍ക്കാര്‍ തമിഴ് മക്കള്‍ക്ക്‌ നല്‍കുന്ന ജലത്തിന് ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. കടും പിടുത്തം ഒന്നിനും പരിഹാരമല്ല വാശി നാശമായി തീരാതെ ജനരക്ഷക്കായി ഒന്നിക്കാന്‍ ഡോ ജയലളിത തയ്യാറാവണം. ഇരു സംസ്ഥാനങ്ങളും ഇതേ ചൊല്ലി വേര്‍പിരിയാന്‍ ഇടവരുത്തരുത്.

ജനങ്ങളെ പ്രശോബങ്ങളില്‍ ഇറക്കി വിട്ട് ഇരുക്കൂട്ടരും ശത്രുക്കളാവാതെ രാഷ്ട്രീയമായി തന്നെ ഇതിന് ഉടന്‍ പരിഹാരം കണ്ടെത്തേണ്ടതാണ്. ഒരാള്‍ക്ക് അത്യാഹിതം സംഭവിച്ചാല്‍ കേന്ദ്രത്തോട് അനുമതി വാങ്ങീട്ട് രക്തദാനം നല്‍ക്കാം എന്ന നിലപാട് ശരിയാണോ ? സാമൂഹിയ പ്രതിബന്തതയുള്ള വിഷയത്തില്‍ എല്ലാ ജനങ്ങളും രാഷ്ട്രീയവും മതവും നോക്കാതെ ഒറ്റകെട്ടായി ജനരക്ഷക്കായി അണിചേരണമെന്നും സ്വാമി കൂട്ടിചേര്‍ത്തു.



Friday, November 25, 2011

MULLAPERIYAR



This is an open letter for Honorable Chief Minister's of Tamil Nadu & Kerala



From : Swami Himaval Maheshwara Bhadraanand
Kerala
24-11-2011 : Thursday

"Beloved Tamil Nadu Chief Minister"

I always admire you as a very bold leader. Probably after Indira Gandhi , Indian history have never seen an iron lady like you. I am communicating to you through this letter with the same feeling what I have when I communicate to my mother.

Amma, do you remember a fax ( fax no : 00 : 34 ) which I had send to your office long back to caution about the kumbakonam fire mishap. But unfortunately no action was taken from government level. And the fire destroyed everything as I feared. I don't want to see anymore crises like that again, so I thought of writing this open letter.

You have lot of positive qualities at the same time you also have some negative qualities like arrogance. This arrogance has created lot of problems to the common people in the society. Beloved "Amma" arrogance will never yield any solution. Being a bold & a strong lady is good, but it should be for a good cause and not for taking away the life of people.

You have only mistaken that Kerala Government is creating fear among its people for political mileage. Leaders of our state, be it any party, are responsible for the safety of the people and they have realised that.

We need the Mullaperiyardam to be re-build at any cost. We want the matter to be sorted amicably as there is no difference between the life of a Tamilian or a keralite. We are not interested in a dispute between Tamil Nadu & Kerala. We are all Indians
and we should always respect each other and give importance for others feelings and safety. We also need your (Amma's) whole hearted support in this process of rebuilding.

Just think about the mental state of the people. Each minutes they are dying out of fear of this “Time Bomb”. Please do remember they are also our brothers & sisters.

If any crises happen all these great leader who had been discussing for days & months shall only be responsible for the loss of the life of almost 30 lakhs of people .

We hope Amma has seen the reports of the geologists about the possibilities of Earthquake in the area of Mullaperiyar dam and its after effects. We cannot afford to happen anything like that.

Water is nature’s gift for Human kind. It neither does have any party’s Flag’s colour nor different colour for different states. Our Government has already promised to supply the same quantity of water as earlier. Then what is the reason behind your objecting the building of new dam.

If you are still stubborn on your decision we keralites will be forced to fight for our right. Please don’t make us do that as we are all peace lovers.

"Beloved Kerala Chief Minister"

Please don’t delay the re-building process as it is the matter of 30 lakhs of peoples life. It is your sole responsibility to safe guard the life of these people. I have already mentioned that there is a crack in Mullaperiyar Dam in 2006 through Anil Nambiyar's interview in surya TV and given another interview to Malayala Manorama channel about the same. Since I was not as big as scientists no one seems to take any action at that time, years after the scientists said the same thing what i have already said before.

Why government is delaying for rebuilding the dam? Is there any financial crises? The estimated amount of 666 crore's required for dam rebuilding project can easily be collected from the public of Kerala itself. Central’s opinion, discussion & sanctioning fund will again delay the matter. Please don't delay the work for heaven’s sake. Dear CM this is the right time to prove what you can do for Kerala.

Note : Each person has the same responsibility about this issue so you all can post your comment as vote "YES or NO" here in this link.


Kindly share this to your friends. Hope this letter may open the eyes of the leaders.

With love and prayers
-Swami Bhadraanand

Monday, November 14, 2011

ജയഭാരതിയെ 'ബലാല്‍സംഗം' ചെയ്യുന്നു


ഇടതും............'ബലാല്‍സംഗം'............വലതും

'കേരള' മെന്ന സാങ്കല്‍പ്പിക ജയഭാരതിയെ ടി ജി രവി എന്ന കമ്മ്യൂണിസ്റ്റ് വില്ലന്മാരും ബാലന്‍ കെ നായര്‍ എന്ന കോണ്‍ഗ്രസ്സു വില്ലന്മാരും മാറി മാറി ബലാല്‍സംഗം ചെയ്യുന്നു. മറ്റു വില്ലന്മാര്‍ അവര്‍ക്ക് ഒത്താശയും ചെയ്യുന്നു. 'കേരള' മെന്ന ജയഭാരതിയെ സഹായിക്കാന്‍ ആരുമില്ലേ ഇവിടെ ?

കാണാന്‍ ചോവ്വില്ലെങ്കിലും തങ്കം പോലുള്ള മനസ്സ് ഉണ്ടാകുമെന്ന് കരുതിയാണ് അവള്‍ രവി സഖാവിനോട് അടുത്തത്. ദാ കിടക്കുന്നു...ധിം...തരികിട...തോം...എലി മടയില്‍ നിന്നും പുലി മടയില്‍ പെട്ട പോലെയായി ആ പാവത്തിന്റെ അവസ്ഥ (രതിനിര്‍വ്വേദം തോറ്റുപോകും).
ഉടുതുണി ചോദിച്ചാല്‍ ദിനേശ് ബീഡിയുടെ കവര്‍ ഊരി കൊടുക്കും. വിശക്കുന്നു എന്ന് പറഞ്ഞാല്‍ പരുപ്പ് വടയും കട്ടന്‍ ചായയും നല്‍കും. അതും അവള്‍ സഹിച്ചു. എന്നാല്‍ മനസാക്ഷിയില്ലാത്ത രവി സഖാവ് നക്ഷത്ര ഹോട്ടലിലും കുമരകം ബോട്ടുകളിലുമായി അടിച്ചു പൊളിച്ചു ആര്‍മാദിക്കുന്നു (ആഹാ ?).
വികസനം കൂടുന്നു എന്നുപറഞ്ഞു ആദര്‍ശത്തിന് ചുവപ്പ് നാട്ടി അവളെ വഞ്ചിച്ച സഖാവിനെ ഉപേക്ഷിച്ച് അവള്‍ ഇറങ്ങിയപ്പോള്‍ നടക്കാന്‍ പോലും റോഡില്ല. പകരം കുഴികളുടെ എണ്ണം ഐസക്ക് സഖാവ് എണ്ണി തിട്ടപ്പെടുത്തി വെച്ചിരിക്കുന്ന ബോര്‍ഡ് മാത്രം കണ്ടു. റോഡരികിലെ കൂരയില്ലാത്ത ബസ്‌ സ്റ്റോപ്പില്‍ എത്തി തുരുമ്പിച്ച ബസ്സില്‍ ഒരു വിദേന അവള്‍ കൂര പറ്റി (ഗോവിന്ദ ചാമിമാര്‍ അവിടെ ഇല്ലാതിരുന്നത് ഭാഗ്യം)
പൈപ്പില്‍ വെള്ളമില്ലാത്തതിനാല്‍ കുളിക്കാന്‍ തോട്ടില്‍ പോയ അവളെ, വോട്ടിനു വേണ്ടിവന്നവര്‍ കുളിക്കുന്നിടത്ത് പോയി ഒളിഞ്ഞു നോക്കി വെള്ളമിറക്കി ചിരിച്ചു. അവളെ മോഹന വാക്ക്ദാനങ്ങളും ഡല്‍ഹി മാമിയുടെ ഇംഗ്ലീഷും പറഞ്ഞു വശീകരിച്ചു.
അവളുടെ അവസ്ഥ പറഞ്ഞപ്പോള്‍, കുടുംബക്കാരുടെയും മറ്റും സ്വത്ത് ജീ...ജീ...എന്ന് പേരിന്റെ വാലില്‍ ചേര്‍ത്ത് വിളിച്ച് 2 ജീ യാക്കി പറ്റിച്ചു. പല്ല് പോലും തേക്കാത്ത വാനാറിയുടെ ചിരിയില്‍ വീണ അവള്‍ക്ക് ആകെയുള്ള ഒരു ആശ്വാസം എല്ലാം കേന്ദ്രം...കേന്ദ്രം...കേന്ദ്രത്തിലെ ഡല്‍ഹി മാമ്മി എല്ലാം ശരിയാക്കി തരുമെന്നാണ്. പിന്നീടു ഹൈകമാണ്ടിന്റെ 'വലുപ്പം' പറഞ്ഞ് അതിക്രൂരമായി പേടിപ്പിച്ചു പീഡിപ്പിച്ചു. വീട്ടില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ അവളെ വീണ്ടും വീണ്ടും വീണ്ടും വീണ്ടും പീ...ഡി...പ്പി...ച്ചു (സൂര്യ നെല്ലി നാണിച്ചു പോകും) ഒടുവില്‍ അവളെ പണം വാങ്ങി വിദേശികള്‍ക്ക് വിറ്റു.
"അവള്‍ ഒന്ന് ഉണര്‍ന്നെങ്കില്‍...ഒന്ന് ഉറക്കെ നിലവിളിച്ചിരുന്നെങ്കില്‍...ഞാന്‍ ഉണര്‍ന്നെനേ മാധവന്‍കുട്ടി" എന്ന് ക്ഷമാപണം നടത്താന്‍ അവര്‍ക്ക് ഒരു ഉളുപ്പുമില്ല...ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലല്ലോ...
പക്ഷെ...
പോളിട്ടറി ഫാമിലെ ബ്രോയിലെര്‍ കോഴികളെ പോലെ വീട്ടുക്കാരുടെ റേഷനരി തിന്നു തീര്‍ക്കാന്‍ വേണ്ടി മാത്രം കുറെ മാധവന്‍കുട്ടി ജന്മങ്ങള്‍ കേരളത്തിലുണ്ട്. ഒരു ഗുണവുമില്ലാത്ത ഇവന്റെ ഒക്കെ വായില്‍ എന്താ പഴം പൊരിയാണോ ? അതോ മിണ്ടാതിരിക്കാന്‍ ഫെവികോള്‍ തിന്നുകയാണോ ? എന്ത് കൊണ്ട് ഈ ശിഖണ്ടി മല്ലന്മാര്‍ നാടിന്റെ സുരക്ഷയും വികസനവും ശരിയാണോ എന്ന് ശ്രദ്ധിക്കുന്നില്ല...പ്രതികരിക്കുന്നില്ല അല്ല ഒന്ന് ചോദിച്ചോട്ടെ ഇത്തരം ശേഷിയില്ലാത്ത അമുല്‍ ബേബികള്‍ ഈ സമൂഹത്തിന് ആവശ്യമുണ്ടോ ?
ഇവന്മാരെ കൊണ്ട് ആകെയുള്ള ഗുണം ഫേസ് ബൂക്കിനും ഇന്റര്‍നെറ്റിനുമൊക്കെയാണ്. രാവിലെ എണീറ്റാല്‍ പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാതെ (ഉണ്ടെങ്കില്‍) നെറ്റും തുറന്നു കണ്ണും മിഴിച്ചു, കണ്ട ചെല്ലക്കിളികളെ പിടിക്കാന്‍ വലയും വിരിച്ചു ഇരിക്കും. കേരളത്തിലെ ഈ തലമുറ കഴിപ്പണംകെട്ട (ഒന്നിനും കൊള്ളാത്ത) വിഴുപ്പു കഴുതകളാണെന്ന് മനസ്സിലാക്കിയത്‌ കൊണ്ടാണല്ലോ ഭരണ കൊതിയന്മാര്‍ ഇവിടെ അങ്കം കാണിക്കുന്നത്. ഈ എരപ്പാളികള്‍ നെറ്റിലും മറ്റും തെണ്ടി നടക്കട്ടെ. നാളെ ഇവനൊക്കെ ഒരു കുടുംബ ജീവിതം ഉണ്ടാകുമ്പോള്‍ പഠിക്കും. അന്ന് സ്വന്തം കുട്ടികള്‍ നരകിക്കുന്നത് ഈ ചോക്ലെറ്റ് കുണ്ടന്മാര്‍ കണ്ടു കരയും.
തോക്ക് സ്വാമി

കരുണയുള്ളവര്‍ കണ്ണ് തുറക്കട്ടെ


ആരും ഇത് അവഗണിക്കരുതെ നാളെ ആര്‍ക്കും എന്തും സംഭവിക്കാം തന്നാല്‍ ആവുന്ന സഹായം ചെയ്യാന്‍ മറക്കരുതേ ധര്‍മ്മം ചെയ്യുന്നവനാണ് ലോകത്തില്‍ ഏറ്റവും വല്യവന്‍. ധര്‍മ്മം ചെയ്യുന്നവനെ യമന്‍ പോലും സ്പര്‍ശിക്കില്ല.

ദോഹ: വാഹനാപകടത്തില്‍ പരിക്കേറ്റ് 10 മാസത്തോളമായി റുമൈലാ ആശുപതിയില്‍ ചികില്‍സയില്‍ കഴിയുന്ന വയനാട് തരുവണ പുളിക്കാട് സ്വദേശി ഇബ്രാഹിമിന്റെ മകന്‍ നൗഫല്‍ (27) തുടര്‍ചികില്‍സക്കായി ഉദാരമതികളുടെ കനിവ് തേടുന്നു. ചലനശേഷി നഷ്ടപ്പെട്ട നൗഫലിന് ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാണ് ഹമദ് ആശുപത്രി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഭാരിച്ച സാമ്പത്തികബാധ്യത ഇതിന് തടസ്സമാവുകയാണ്. നൗഫലിന്‍്റെ നിര്‍ധന കുടുംബത്തെ സഹായിക്കാനും നാട്ടിലെത്തിച്ച് ഉടന്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാനും വയനാട് ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്.

അറബി വീട്ടില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന നൗഫലിന്റെ വാഹനം കഴിഞ്ഞ ജനുവരിയില്‍ ഗറാഫയില്‍ വെച്ച് ഡിവൈഡര്‍ മറികടന്ന് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ബോധം നഷ്ടപ്പെട്ട നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹമദില്‍ ആറു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം റുമൈലയിലേക്ക് മാറ്റി. ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക അത്താണിയാണ് നൗഫല്‍.

ഇപ്പോള്‍ നിത്യവൃത്തിക്കുപോലും വകയില്ലാതെ കുടുംബം കഷ്ടപ്പെടുകയാണെന്ന് നൗഫലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. നൗഫലിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ചികില്‍സാ സഹായ സമിതി ഭാരവാഹികളായ പി.കെ. മുസ്തഫ വയനാട് (55388487), മൊയ്തീന്‍ കുട്ടി വയനാട് (55542596), സമദ് മാണിക്കോത്ത് (55404302), ജലീല്‍ കുറ്റ്യാടി (55605856) എന്നിവരുമായി ബന്ധപ്പെടണം.