Monday, December 5, 2011

മുല്ലപെരിയാര്‍ പണിയാന്‍ പണം തരാം


Press Release
ആലപ്പുഴ : ജനവും കേരള സര്‍ക്കാരും സഹകരിച്ചാല്‍ ഒരു മണിക്കുറിനുള്ളില്‍ മുല്ലപെരിയാര്‍ പ്രശ്നം പരിഹരിക്കാമെന്നും തമിഴ് നാട് സര്‍ക്കാരിനെ കൊണ്ട് തന്നെ പുതിയ ഡാം പണിയിച്ചു കൊടുക്കാമെന്നും ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ സ്വാമി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓരോ നിമിഷവും മരണ ഭയത്താല്‍ ജനം മരിച്ചു കൊണ്ടിരിക്കുകയാണ് ആയതിനാല്‍ ഡാം പണിയുന്നതിന് ആവശ്യമായ 666 കോടി രൂപ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദുരിതാശ്വാസനിധിയില്‍ നിക്ഷേപിക്കമെന്നും പണത്തിന്റെ കുറവ് മൂലം പണി വൈകരുതെന്നും ഇതില്‍ കൂടുതല്‍ ഒന്നും തനിക്ക് ചെയ്യാനാവില്ലെന്നും സ്വാമി അറിയിച്ചു.

ചര്‍ച്ചകളും സമരങ്ങളും പരാജയപ്പെട്ട സ്ഥിതിക്ക് "സേവ് മുല്ലപെരിയാര്‍" എന്ന മന്ത്രം ഉരുവിടുന്നതു കൊണ്ട് പ്രയോജനമില്ല, ഇനി നമ്മള്‍ക്ക് ആവശ്യം തന്ത്രവും യന്ത്രവുമാണ്. ലക്ഷക്കണക്കിന്‌ നിരപരാധികളുടെ ജീവന്റെ വിഷയമായതിനാല്‍ കേരളത്തിലെ ഓരോ വ്യക്തികളും ജാതി മത രാഷ്ട്രീയ ഭേതമന്യേ ഈ വിഷയത്തില്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

സമരം നടത്തുന്നത് ജനത്തിന്റെ ആവശ്യവും അവകാശവുമാണ്, ആയതിനാല്‍ പോലീസിനെ കൊണ്ട് അവരെ തല്ലി ചതക്കുന്നത് ഭീരുത്തമാണ്. ഏറ്റവും സങ്കീര്‍ണ്ണമായ മുല്ലപെരിയാര്‍ വിഷയത്തില്‍ സിനിമാക്കാര്‍ പ്രതികരിക്കാത്തത് വളരെ മോശമായിപോയിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7 comments:

  1. പ്രിയ സ്വാമിജി .....
    പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കുന്ന രാഷ്ട്രീയാകരെ വെല്ലുവിളിച്ചുകൊണ്ടു ...
    മുല്ലപെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ ...മുന്നോട്ടു വന്ന സ്വാമിക്ക് അഭിനനന്ദങ്ങള്‍ ....
    ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന സ്വാമിക്ക് കേരളത്തിലെ ജനങളുടെ പിന്തുണ എന്നും കാണും ...
    സദൈര്യം പട നയിക്കുക ....നല്ലൊരു നാളെക്കായി നമ്മള്‍ക്ക് ഒരുമിച്ചു കൈകൊര്‍ക്കം ....

    ReplyDelete
  2. All politicians r fraud ,some of them possess hundreds and thousand acres of land in Tamilnad 4 selling water in mullaperiyar dam.then they acted they all r faithful servants of people of Kerala.u r far far better than those frauds.iam proud of u son.u said 'i will build a new dam with permission and help of govt plus people.bt u didnt get permission from the govt 4ever.they hav hidden agendas.look.iam in calicut,4the last 10 days v didnt get a single drop of drinking water ,always pipe breaking.clt coperation and water authority blame each other.oh,i 4got mullaperiyar,anyway i congratulate tamilnad cm jayalalitha who reveal the real facts related 2 our politicians.a request..pl.giv the names of ministers and officers who gained enormous wealth from Tamilnad 4 cheating the poor people of kerala.dear v all r with u 4 ur good deeds.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. http://absarmohamed.blogspot.com/2012/01/blog-post_22.html

    ReplyDelete
  5. It can be a pain to deal with legal issues, it’s a bigger pain not to. You can also be doing your part to make things safer for the next person.
    http://www.autoinjurywis.com |

    http://www.auto-satisfait.com |

    http://www.autoshutotaska.com |

    http://www.biotech4business.com |

    http://www.borrisautoparts.com |

    ReplyDelete