മിണ്ടരുത് പ്രസവിക്കാത്ത അമ്മ കോപിക്കും
അമൃതാനന്ദ ഇപ്പോള്‍ ഗുണ്ടയിസ്സം വെളിച്ചത്തും തുടങ്ങിയോ ?
ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരില്‍ ജനത്തെ വഞ്ചിക്കുന്ന നടപടി അമൃതാനന്ദ എന്ന് നിറുത്തും ?
ജീവകാരുണ്യത്തിന്റെ മറയില്‍ കൊയ്യ്ത് കൂട്ടുന്ന ധനവും ശക്തിയും അമൃതാനന്ദക്ക് രക്ഷയാകുമോ ?
അമ്രതാനന്ദയുടെ പ്രവര്‍ത്തിയുടെ പുസ്തകം തുറന്നു വായിച്ചാല്‍ ഒരുപാടു കണ്ണുനീരിന്റെ വരികളും അറപ്പുള്ള കാഴ്ചകളും കാണാം എന്നാല്‍ മാധ്യമങ്ങള്‍ അത് ശ്രദ്ധിക്കില്ല, കാരണം മാധ്യമം എന്ന വാക്യം തന്നെ ഇപ്പോള്‍ അമ്രതാനന്ദയല്ലേ ?
അക്ഷരങ്ങള്‍ സരസ്വതിയാണ് അതിനാല്‍ അമൃതാനന്ദയെ കുറിച്ച് പറഞ്ഞു അക്ഷരങ്ങളെ അശുദ്ധിയാക്കാണോ ?
ലോകത്ത് എന്നും ജനത്തെ അടിമയാക്കാന്‍ കഴിയുന്ന രണ്ടു വസ്തുക്കളാണ് ഭക്തിയും ലഹരിയും, ഇവ രണ്ടും സ്വാധീനിക്കുന്നത് നമ്മുടെ മനസ്സിനെയാണ്. വളരെ നല്ല ബുദ്ധിശാലികളായ ചില മാര്‍ക്കറ്റിംഗ് തന്ത്രം അറിയുന്നവരാണ് അമൃതാ ഗ്രൂപ്പിന്റെ വിജയം.
കള്ളപ്പണം സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ജീവകാരുണ്യ ട്രസ്റ്റിന്റെ മറയിലാണ് അതുകൊണ്ട് തന്നെ മിക്ക രാഷ്ട്രീയക്കാരും ബിസിനസ്‌ക്കാരും ഇത്തരക്കാരുടെ സഹായം തേടും. അത് എന്തോ ആയിക്കോട്ടെ അതിലൊന്നും നമ്മള്‍ ഇടപെടുന്നില്ല പണം ഏതു വഴിയിലോ വന്നോട്ടെ എന്നാല്‍ ആ പണം കൊണ്ട് നിരാലംബര്‍ക്ക് നിഷ്കാമ സേവനം നല്‍കണം അല്ലാതെ ആത്മീയതയുടെ പേരില്‍ വിലസിക്കൊണ്ട് സേവനം ചെയ്യാനെന്ന പേരില്‍ പണം പിരിച്ചു ജനത്തെ ദ്രോഹിക്കുന്നത് നല്ലതല്ല...അല്ല...പറഞ്ഞതില്‍ തെറ്റുണ്ടോ ?
മിസ്സ് ഡോ അമ്രതാനന്ദയോട് ചിലത് ചോദിച്ചോട്ടെ ?
അമൃതാനന്ദ നിങ്ങള്‍ തന്നെ സ്വയം ചോദിക്കു നിങ്ങള്‍ ചെയ്യുന്നത് സല്‍പ്രവര്‍ത്തിയാണോന്ന് ?
മാഡം ഒരു വല്യ പണക്കാരിയും നല്ല കച്ചവടക്കാരിയുമാണ് പക്ഷെ ദേവിയല്ല, കാരണം ദേവിയാകാന്‍ നിങ്ങളില്‍ ദൈവികത ഉണ്ടാവണം നിങ്ങളില്‍ അത് ഉണ്ടോ ?
മിസ്സ് നിങ്ങള്‍ അമ്മയല്ല അമ്മയാകണമെങ്കില്‍ പ്രസവവേദന അനുഭവിക്കണം അത് നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ ?
ഏതു ഗുരുവിനും ഒരു ഗുരു ഉണ്ടാവും, അക്ഞ്ഞതയാകുന്ന തിമിരത്തെ തുടച്ചു മാറ്റാന്‍ ഗുരു വേണം ഭഗവാന്‍ ശ്രീ കൃഷ്ണനുപോലും ഗുരു ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് പേരിനെങ്കിലും ഒരു ഗുരു ഉണ്ടോ ?
കോടികള്‍ സേവനത്തിന്റെ പേരില്‍ നിങ്ങള്‍ വാങ്ങി കൂട്ടുന്നുണ്ടല്ലോ, കുറെ പാവങ്ങള്‍ തെറ്റുധരിച്ചു സേവനത്തിനായി നല്‍കുന്ന പണം കൊണ്ട് ചാരിറ്റി ഡ്രാമ കാണിക്കാന്‍ ആര്‍ക്കും സാധിക്കും സംഭാവന കിട്ടിയ പണത്തിന്റെ ഭൂരിഭാഗവും സ്വന്തം കീശയിലല്ലേ ?
കാരുണ്യ പ്രവര്‍ത്തനത്തിനായി നിങ്ങള്‍ ചിലവാക്കിയത് നമ്മയുള്ളവരുടെ പണമാണ്, അതിന്റെ മഹത്വം അവര്‍ക്കുള്ളതാണ് എന്നാല്‍ സ്വന്തമായി അധ്വാനിച്ച നൂറു രൂപയില്‍ നിന്നും പത്തു രൂപയെങ്കിലും നിങ്ങള്‍ ജീവിതത്തില്‍ ഇതുവരെ സേവനത്തിനായി ചിലവക്കിയിട്ടുണ്ടോ ?
പാവങ്ങളായ രോഗികളോടുപോലും കണ്ണില്‍ ചോരയില്ലാതെ നിങ്ങള്‍ പണം വാങ്ങി കൂട്ടുന്നുണ്ടല്ലോ ?
ഒരുപാടു ആളുകളെ വഞ്ചിച്ചു നിങ്ങള്‍ ഫ്ലാറ്റ് കെട്ടി കൊടുത്തില്ലേ, ആ ഫ്ലാറ്റില്‍ നിന്നും ഉടമസ്ഥര്‍ അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റും പുറത്തു പോകുമ്പോഴും നിങ്ങള്‍ ആ ചാവി തന്നെ വാങ്ങി വെച്ച് മഠത്തില്‍ അഥിതിയായി വരുന്നവര്‍ക്ക് ഉടമസ്ഥര്‍ അറിയാതെ ആയിരങ്ങള്‍ വാങ്ങി അതെ ഫ്ലാറ്റ് തന്നെ വാടകയ്ക്ക് നല്‍കാറില്ലേ?
അല്ലാതെ തന്നെ എത്ര എത്ര വന്‍കിട ഇടപാടുകള്‍ നിങ്ങള്‍ നടത്തുന്നു. കോടികള്‍ അല്ലെ വിദ്യാഭ്യാസത്തിന്റെ മറയില്‍ നിങ്ങള്‍ വാരി കൂട്ടുന്നത്. പിന്നെ എന്തുകൊണ്ട് നിങ്ങള്‍ക്ക് വേണ്ടി രാപകല്‍ ഇല്ലാതെ അധ്വാനിച്ച ആ പാവം കുട്ടികളെ കരുണയുടെ കണിപോലുമില്ലാതെ കശാപ്പുക്കാര്‍ കാട്ടുന്നതുപോലെ തല്ലി ചതപ്പിച്ചത് ?
ഒരു കുഞ്ഞിനു ജന്മം നല്‍കിയ അമ്മക്കെ ആ കുട്ടികളുടെ വേദന മനസ്സിലാകു. നിങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ സാധിക്കും കാരണം നിങ്ങള്‍ അമ്മയായി വേഷം കെട്ടല്ലെ നടത്തുന്നത് ?
അമേരിക്കക്ക് ഒരു വലിയ തെറ്റു പറ്റി, മാഡത്തിന് കൊടുക്കെണ്ടിയിരുന്നത് ഡോക്ട്രെറ്റല്ല മറിച്ച് ഓസ്കാര്‍ അവാര്‍ഡായിരുന്നു കാരണം മാഡത്തിനെ പോലൊരു ഭൂലോക അഭിനയത്രി വേറെ എങ്ങും ഉണ്ടാകില്ല ശരിയല്ലേ ?
ഞാനോന്നും ഇവിടെ പറയുന്നില്ല കാരണം മാഡത്തിന്റെ അന്ധരായ വിശ്വാസികള്‍ക്ക് "അമ്മ" വേണം നിങ്ങളെ പോലൊരു അഴുക്ക് ചാല് ഉണ്ടെങ്കിലെ കുറെ മാലിന്യം ഒഴുകി പോകുകയുള്ളൂ ശരിയല്ലേ ?
ഒന്നുമറിയാത്തവര്‍ക്ക് അറിയാന്‍ ചിലത് പറയാം. ചില ഗ്രഹങ്ങളുടെ മാറ്റത്താല്‍ ചിലരില്‍ ചില ഊര്‍ജ ശക്തികള്‍ ഉണ്ടാകും ഇത്തരക്കാര്‍ അനുഗ്രഹിച്ചു പ്രശ്നം പറയും. പണ്ട് കാലങ്ങളില്‍ സുധാമണി പ്രശ്നങ്ങള്‍ പറയുമായിരുന്നു എന്നാല്‍ സ്വര്‍ത്ഥയും അത്യാഗ്രഹവും വളരുമ്പോള്‍ അത്തരം ശക്തികള്‍ പൂര്‍ണ്ണമായും ഇല്ലാതെയാകും ചെയ്യും, മാത്രവുമല്ല തപസ്സും സാധനയും നശിച്ചാല്‍ ഇത്തരം ശക്തികളെ പിടിച്ചു നിറുത്താനും സാധിക്കില്ല.
അമ്രതാനന്ദയുടെ ഭക്തര്‍ വിഷമിക്കണ്ട, ഓരോ ആളുകള്‍ക്കും അവരുടെ കര്‍മ്മഭലത്തിന് യോഗ്യമായ ഗുരുവിനെ മാത്രമേ കിട്ടുക്കയുള്ളൂ ഇക്കാര്യം സാക്ഷാല്‍ ശ്രീ പരമശിവന്‍ പാര്‍വതി ദേവിക്ക് ഗുരു ഗീതയിലുടെ നല്‍കിയ മഹാ ഉപദേശങ്ങളില്‍ ഒന്നാണ്.
ഒരിക്കലും ഒരു തിരിച്ചറിവുള്ള വെക്തിയോ സനാധന ധര്‍മ്മം ഉള്‍ക്കൊള്ളുന്നവരോ അമ്രതാനന്ദയെ അംഗീക്കരിക്കില്ല, അതിന് ഒരു പാട് കാരണങ്ങള്‍ ഉണ്ട് പിന്നെ പല നേതാക്കളും ഇവരെ താങ്ങി നില്‍ക്കുന്നതിന്റെ കാരണം മുറ്റു ചിലതാണ് അതെല്ലാം ഇവിടെ പറയുന്നില്ല. അമ്രതാനന്ദയെ അടുത്തറിയുന്നവരോട് ചോദിച്ചാല്‍ വള്ളി പുള്ളി തെറ്റാതെ അവര്‍ പറഞ്ഞു തരും.
ഭാരതത്തിലെ സത്യമായ സന്യാസ്സികള്‍ കാത്തിരുന്ന ആ ദിവസം അടുത്തു ശിവ നാമത്തില്‍ അമ്രതാനന്ദ ചെയ്തു കൂട്ടിയതും കൂട്ടുന്നതുമായ കര്‍മ്മങ്ങളുടെ കണക്ക് ചോദിയ്ക്കാന്‍ കാലന്റെ കാലനും ആഘോരിയും ഭൂലോക രക്ഷകനുമായ സാക്ഷാല്‍ ശ്രീ നീലകണ്ഠന്‍ വരും വന്നിരിക്കും.
പലരും പലതവണ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് ഇവിടെ ഞാന്‍ എഴുതിയത്. നമ്മുടെ ആളുകള്‍ക്ക് ഒന്നും പറയാന്‍ സാധിക്കില്ല കാരണം മിക്ക മലയാളികള്‍ക്കും ഭയമാണ്, മാത്രവുമല്ല നിങ്ങളെ പോലൊരു ഇന്റെര്‍ നാഷണല്‍ ഡോണുമായി ചൊറിയാന്‍ ഒരുത്തരും വരിലെന്ന ധാരണയാണ് നിങ്ങളുടെ വിജയം. ഇത് ഭദ്രാനന്ദയാണ്, ഓം നമ : ശിവായ എന്ന് നിങ്ങള്‍ സധാ ജപികുന്നത് എന്റെ ഉള്ളിലെ വിശ്വരൂപത്തെയാണ് അത് മറക്കണ്ട.
മോക്ഷം എന്ന വാക്കിന്റെ അര്‍ഥം നിങ്ങള്‍ക്ക് അറിയുമെങ്കില്‍ ഓര്‍ത്തോ നിങ്ങളുടെ ശരിരം വെടിഞ്ഞാലും വിടില്ല ഞാന്‍, ഗതി കിട്ടാതെ അലഞ്ഞു നടക്കും ! നടത്തിക്കും ! അതിന് എനിക്ക് സാധിക്കും ! സംശയമുണ്ടെങ്കില്‍ ത്രികാല ഞാനികളോട് പോയി ആഘോരിയായ എന്നെ കുറിച്ച് തിരക്കു. ഏതെങ്കിലും ശ്മശാനത്തില്‍ ഞാന്‍ ഒറ്റയ്ക്ക് ഉണ്ടാകും ! നിങ്ങളുടെ ഗുണ്ടകളെ അങ്ങോട്ട് വിടൂ നിങ്ങളുടെ എച്ചില്‍ തിന്നുന്ന ജീവികള്‍ നിങ്ങള്‍ക്ക് എതിരായ ഒരു കാര്യങ്ങളും ലോകത്തെ അറിയിക്കില്ല അതിനാലാണ് ഈ ബ്ലോഗ് തന്നെ ഞാന്‍ മാധ്യമമാക്കിയത്. പാവം നേഴ്സ്സുമാരായ പിള്ളേരെ ഞാന്‍ ഇന്നലെ കാണാന്‍ പോയി അവര്‍ക്ക് എന്നാലാവുന്ന സഹായവും ഞാന്‍ നല്‍കും.
പിന്നെ ഒരു കാര്യം കൂടി പറയാന്‍ വിട്ടുപോയി ഇത് എത്രയും എഴുതിയത് ഞാനാണ് ഞാന്‍ എന്ന് വെച്ചാല്‍ സാക്ഷാല്‍ "തോക്ക് സ്വാമി" അതായത് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ. നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍ അത്ര നല്ലവനോന്നുമല്ല കേട്ടോ. വെറുതെ ഞാന്‍ നല്ലവനെന്ന് കരുതി എന്നെ തെറ്റുധരിക്കരുത്, കാണാന്‍ കൂതറയാണെങ്കിലും ഞാന്‍ ആരെയും ചതിച്ചിട്ടും വഞ്ചിച്ചിട്ടുമില്ല.
Super Like Swami !
ReplyDeletethokku saamee oru onnonnara vediveppaaayi!!
ReplyDeletegreat swamiji
ReplyDeletegreat
ReplyDelete"വാ തുറന്നാല്‍ സ്നേഹത്തെക്കുറിച്ചും ,കരുണയെക്കുറിച്ചും ,,ദീനാനുകംബയെക്കുറിച്ചും മാത്രം സംസാരിക്കുന്ന മാതാ അമൃതാനന്ദമയിയുടെ ആശുപത്രിയില്‍ ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാവം നേഴ്സുമാരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു മര്‍ദ്ദിക്കുകയും അവരുടെ സംഘടനയുടെ നേതാക്കളെ തല്ലി ,കാലും കയ്യും ഓടിക്കുകയും ചെയ്യുന്ന പ്രാകൃത രീതി എവിടുന്നു കിട്ടിയ നിര്‍ദ്ദേശത്തിന്റെ പേരിലാണ്.വിദേശത്തെ ചുവന്നു തുടുത്ത കുട്ടികളെ താലോലിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം സ്ഥാപനത്തിലെ കുട്ടികളോട് ഇത്ര നീചമായി പെരുമാറാന്‍..
ReplyDeleteSUPER!!!!
ReplyDeleteക്രുരയായ സ്ത്രി
ReplyDeleteswaami puliyaanu kettaaaaaaaaaaaa
ReplyDeletepul...puppuli.. entammo
ReplyDelete1000000000...................likes
ReplyDeletesudhamaniyude....tattippukal orunaal lokham ariyum....annu avar niraalambhayakum....sudhamanikku....manasil eniyengilum nanmayude alpamengilum undakatte yennu SAAKSHAL SIVA SANKARINODU PRARTHIKKAM.....sudhamanee kapadatha yellakaalavum aareyum rekshikilla.....avasaana vijayam yennum SATHYATINU aayirikkum.
ReplyDeletehttps://www.facebook.com/notes/eldho-kurian/%E0%B4%85%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%85%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/2206177004979
ReplyDeleteShe always talk that there is no peace and love in family.... Which is true within her own devotee's case - because peace and love come with family, especially with parents. Mom & Dad.
ReplyDeleteWhen almost all devotee-parents are listening to her crappy cheesy bhajans and speeches - how do she expect to have peace and love in there family. Peace and Love comes with togetherness... Now parents or either one of the parent is sitting infront of her, then how peace and love will reach their kids and family.
Edaa ethu thendiyaada amrithaanandhamayiye kurichu parayaan..Ninakku kazhiyumo asaranarkku veedu vaangi kodukkaaaan..Sunaami vannappol oru gathiyum illaathavarkku veedu vechu koduthathu thetaano..Ivide nanmakal cheyyunnavarku ithu thanne prathiphalam..Ninteyonnum prarthanayo nandhiyo vendada.
ReplyDeleteEdaa Babu nee aadhyam ninte kudumbam nokku..Pinne mathi mattullavare kuttam parayal..Avanaano kelpilla mattullavarkku nanma cheyyaanum sammathikkilla.. Ninneyyokke chaatavaar kondu adikkanam....Pettammaye peru vazhiyil irakkunna kootara ee naadu nannaakkaan irangiyirikkunne..
ReplyDeleteഅമ്മ ഗുണ്ടിയുടെ ഏതോ ഒരു കുണ്ടന് സത്യങ്ങള്‍ പഞ്ഞപ്പോള്‍ പൊള്ളി അവന്‍ ഇത് ഒന്ന് വായിക്കട്ടെ...
ReplyDeleteകോടികള്‍ സേവനത്തിന്റെ പേരില്‍ നിങ്ങള്‍ വാങ്ങി കൂട്ടുന്നുണ്ടല്ലോ, കുറെ പാവങ്ങള്‍ തെറ്റുധരിച്ചു സേവനത്തിനായി നല്‍കുന്ന പണം കൊണ്ട് "ചാരിറ്റി ഡ്രാമ" കാണിക്കാന്‍ ആര്‍ക്കും സാധിക്കും സംഭാവന കിട്ടിയ പണത്തിന്റെ ഭൂരിഭാഗവും സ്വന്തം കീശയിലല്ലേ ?
കാരുണ്യ പ്രവര്‍ത്തനത്തിനായി നിങ്ങള്‍ ചിലവാക്കിയത് നമ്മയുള്ളവരുടെ പണമാണ്, അതിന്റെ മഹത്വം അവര്‍ക്കുള്ളതാണ് എന്നാല്‍ സ്വന്തമായി അധ്വാനിച്ച നൂറു രൂപയില്‍ നിന്നും പത്തു രൂപയെങ്കിലും നിങ്ങള്‍ ജീവിതത്തില്‍ ഇതുവരെ സേവനത്തിനായി ചിലവക്കിയിട്ടുണ്ടോ ?
ജനം പറയാന്‍ ആഗ്രഹിച്ചത് സ്വാമി പറഞ്ഞു മീഡിയക്കാര്‍ എന്ത് കൊണ്ട് ഈ വാര്‍ത്ത ലോകത്തെ അറിയിക്കുന്നില്ല
ReplyDeleteSATHYAMANU...IVARE NANNAYI ARIYAM... IVARU GUNDAKALE VITT PALAREYUM KOLLICHITTUM UND.... SUDHAMANI AYIRUNNA KALATHUM KAYYILIRIPPU SHARIYALLAYIRUNNU..... ITHU "AMMA" ALLA. POOTHANA ANU... KALLA THALLACHI....JOLI CHEYTHU JEEVIKKAN ISHTAMILLENKIL INGANE ORU VESHAVUM KETTI IRANGIKKOLUM.... OROTHIKAL...
ReplyDeletesuperb, well said swami
ReplyDeletetruely said swami...ur brave......but to day i heard one thing from my friend..he said one of his cousin has fallen love with one muslim boy and they left home ....she belongs to calicut thiruvannur..there r 5 same type of cases recently so we doubt about LOVE JIHAD .....is it true that there is love jihad???if there is so then why we hindu community not responding to it????
ReplyDeleteആരാട ഇ ബ്ലോഗിന്റെ ഓണര്‍ ?
ReplyDeleteഏവനയാലും ശുദ്ധ അസംബന്ധമാണ് ഇതു. മറ്റുള്ളവരുടെ വളര്ച്ചയിന്‍ അസുയ ആണ് നിങ്ങളെ ഇങനെ ചിന്തിപികുന്നത്.
ആദ്യം സ്വയം നന്നാവുക. ഇ ലോകത്ത് എല്ലാത്തിനും നല്ല വശവും ചിത്ത വശവും ഉണ്ട്.
ശ്രീ അമ്മയും അവരുടെ ആളുകളും നല്ല കാര്യങ്ങള്‍ ചെയുന്നുണ്ട് . അത് ജനങ്ങള്‍ക് അറിയാം . ഈ ലോകത്ത് കാര്യങ്ങള്‍ ചെയുവാന്‍ പണം ആവശ്യമാണ്.
നിങ്ങള്‍ പട്ടിയെ പോലെയാണ്. " പട്ടി പുല്ലു തിന്നുകയുമില്ല പശുവിനെ തിന്നിക്കുകയുമില്ല "
പലരും പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍..
ReplyDeleteഎനിക്കും ഉണ്ട് കുറച്ചു അനുഭവങ്ങള്‍. ഇപ്പോള്‍ പറയുന്നില്ല...
you said it swami.. congrats
ReplyDeleteആരാട ഇ ബ്ലോഗിന്റെ ഓണര്‍ ?
ReplyDeleteഏവനയാലും ശുദ്ധ അസംബന്ധമാണ് ഇതു. മറ്റുള്ളവരുടെ വളര്ച്ചയിന്‍ അസുയ ആണ് നിങ്ങളെ ഇങനെ ചിന്തിപികുന്നത്.
ആദ്യം സ്വയം നന്നാവുക. ഇ ലോകത്ത് എല്ലാത്തിനും നല്ല വശവും ചിത്ത വശവും ഉണ്ട്.
ശ്രീ അമ്മയും അവരുടെ ആളുകളും നല്ല കാര്യങ്ങള്‍ ചെയുന്നുണ്ട് . അത് ജനങ്ങള്‍ക് അറിയാം . ഈ ലോകത്ത് കാര്യങ്ങള്‍ ചെയുവാന്‍ പണം ആവശ്യമാണ്.
നിങ്ങള്‍ പട്ടിയെ പോലെയാണ്. " പട്ടി പുല്ലു തിന്നുകയുമില്ല പശുവിനെ തിന്നിക്കുകയുമില്ല "
------------------------------------------------
@ Anonymous, അയ്യോ അണ്ണാ ഈ ബ്ലോഗിന്റെ ഓണര്‍ ഗൂഗിളാണ്, പാവങ്ങളാ ഒന്നും ചെയ്യല്ലേ ജീവിച്ചു പോകട്ടെ "പ്ലിക്കോം ഫീഷണി അമ്മയാണെ ഞാന്‍ പേടിച്ചു പോയി"
ബ്ലോഗ് അത്രയ്ക്ക് വലിയ അസംബന്ധമാണോ ? എന്ത് കണ്ടിട്ടാണ് സുധാമണിയോടു അസുയപ്പെടെണ്ടത് ?
നന്നാവുക എന്ന് ഉദ്ദേശിച്ചത് തടിച്ചു കൊഴുത്തു അമ്മയെ പോലെ കരുമൂടി ആവാനാണോ ?
ശ്രീ അമ്മയും ശ്രീ ഗുണ്ടകളും നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ജനത്തിനറിയാം. പിന്നെ ഈ ലോകത്ത് എന്ത് ചെയ്യണമെങ്കിലും അനുഗ്രഹം വാങ്ങണമെങ്കിലും പണം ആവശ്യമാണ്.
അതെ പട്ടി മിനിമം വാലെങ്കിലും ആട്ടും ചോറ് തരുന്നവരോട് നന്ദിയും കാണിക്കും പട്ടികള്‍ ഒരിക്കലും ഗുണ്ടകളെ വിട്ടു ആരെയും കടിപ്പിക്കില്ല. വയറു കടി വരുമ്പോള്‍ ചിലപ്പോള്‍ പട്ടികള്‍ പുല്ലു തിന്നും അത് അറിയില്ലേ ?
ഡാ ചെള്ള് ചെക്കാ മേലാല്‍ ഇതു പോലെയുള്ള "എല്‍ കെ ജി" സൈസ് ഡൈലോഗ് ഒരിടെത്തും പോയി അടിക്കരുത് സത്യായിട്ടും പേടിച്ചുപോകും.
എന്ത് ?? ഏതു നായിന്റെ മോനാട അനോണ്യമൌസ് ആയി മെസ്സേജ് അയച്ചു സ്വാമിയേ എടന്നു വിളിച്ചത്
ReplyDeleteകള്ളാ പറ നാറി നിനക്കും ആ തള്ള പണം തിന്നാന്‍ തരുന്നുണ്ടോട
ആണത്തം ഉണ്ടോട തെണ്ടി പൈലെ നിനക്ക്
സ്വന്തം ഐഡന്റിറ്റി മറച്ചു വയ്ക്കുന്ന കള്ളാ മരപ്പട്ടി
ഇനി മേലാല്‍ ഒരിടത്തും ഒളിച്ചിരുന്ന് കടിക്കരുത്
സ്വന്തം അഭിപ്രായം നിനക്ക് പറയാം
എന്നാല്‍ തന്തക്കു പിറന്നവനെ പോലെ പേര് വെളിപ്പെടുത്തണം
അല്ലാതെ ഒരുംമാതിരി മാമാ പണി ചെയ്യുന്നവന്മാരെ പോലെ ഒളിച്ചിരുന്ന് uu-b-r-t-ഉ
ഡാ തൂറി പൈലെ നിനക്ക് എത്ര തന്ത ഉണ്ടെട ...ഡാ നിനക്ക് എന്താടാ അറിയേണ്ടത്
ഡാ പേര് പറയാന്‍ പറ്റിലെങ്കില്‍ സാമാനം മടക്കി മര്യാധിക്ക് വീട്ടില്‍ ഇരുന്നോണം
edA pOORAN THOKKU THAYOLI .....UUUMMMBANNNN PODA...
ReplyDeleteworld number one done that cruel and prostitute
ReplyDeletelady we have to march dirctly there ............
thokku swami ilove you..!
ReplyDeletethokku swamiye sharanam......
ReplyDeleteസ്വന്തം സഹോദരങ്ങളെ ജനിപ്പിക്കുന്നതും ജനിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ ചില മാന്യന്മാര്‍ നമ്മുടെ സമൂഹത്തിലുണ്ട്, അത്തരക്കാര്‍ ഇവിടെ നമ്മള്‍ക്കെതിരെ തെറി വിളിക്കുന്നതില്‍ ആരും പ്രതികരിക്കണ്ട !
ReplyDeletewell done samy.............vedi amma,the international prostitute.
ReplyDeleteI was a BSc Nursing student at AIMS,Edapalli.Once Amritha asked me to come to her room in the name of her sacred darshan.When I entered her room she forced me for lesebian Sex.That day I came to know her real image.
ReplyDeletethoku swami ur not a thoku swami ur a peerangii swamii
ReplyDeletesathyam athu parayuka thanne venam......ethra kaypullathaanenkilum
ReplyDeleteenthina veruthe choriyanathil thottu kalikkunnathu ellarkkum chorichil undakkanano?
ReplyDeleteipo enikk ningalodu respct thonnunnu
ReplyDeleteപണ്ട് ഏതോ കടപ്പുറത്ത് പണ്ണി നടന്ന ഒരു വെടി ആയിരുന്നു ഈ സുധാമണി എന്ന് കേട്ടിട്ടുണ്ട് അപ്പൊ ഇങ്ങിനെ ഒക്കെ അല്ലെ വരൂ .
ReplyDeleteതോക്ക് സ്വാമീ,
ReplyDeleteസമൂഹത്തിലെ അനീതികല്കും അക്രമങ്ങല്കുംഎതിരെ നിങ്ങലെപോലുള്ളവരുടെ പ്രതികരണമാണ് ഞാങ്ങലെപോലുല്ലവര്ക് പ്രചോതനമാവുന്നത്. go ahead..., wishes to u.
ഈ ലിങ്ക് പിന്തുടരാം....
ReplyDeleteമനുഷ്യദൈവമാകാന്‍ കടന്നു വരൂ.....
ഈ ലിങ്കില്‍ ഒന്ന് ചവിട്ടി നോക്കൂ സ്വാമീ......
ReplyDeleteമനുഷ്യദൈവമാകാന്‍ കടന്നു വരൂ.....
ചവിട്ടി നോക്കും എന്ന ശുഭ പ്രതീക്ഷയോടെ...