Wednesday, December 21, 2011

ഉമ്മന്‍ ചാണ്ടി എന്നെ കൊല്ലാന്‍ പറയില്ല


കിടക്കുമ്പോള്‍ എഴുകോണ്‍ സി ഐയെ ഓര്‍മ്മ വരും...
എഴുനേല്‍ക്കുമ്പോള്‍ കേരള പോലീസിനെ ഓര്‍മ്മ വരും...
അപ്പിയിടുമ്പോള്‍ അണ്ണാച്ചികളെ ഓര്‍മ്മവരും...
മുള്ളുമ്പോള്‍ മുല്ലപെരിയാര്‍ ഓര്‍മ്മവരും...

ഭരണം മാറുമ്പോള്‍ നിറവും മാറുന്ന പോലീസ് എന്നോട് കാണിച്ച ക്രൂരതയില്‍ നിന്നും തടിയൂരാന്‍ പഴി ആഭ്യന്ദ്രം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ വെക്കണ്ട. ജനത്തിന് വേണ്ടി നിഷ്കാമമായി പോരാടുന്ന ചുരുക്കം ചില വ്യക്തികളില്‍ ഒരുവനാണ്  ഉമ്മന്‍ ചാണ്ടി. ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചത് കൊണ്ടാണ് ക്രൂര പീഡനം നടത്തിയതെന്ന് സി ഐ കെ സദന്‍ പറഞ്ഞത് വെക്തമാക്കണം.
ഞാനും ഉമ്മന്‍ ചാണ്ടിയും ഉടക്കാണെന്ന് കരുതിയാവും പോലീസിന്റെ ഈ പുതിയ നാടകം, അങ്ങന കരുതിയെങ്കില്‍ പോലീസിന് തെറ്റി. നമ്മുടെ പല ജീവകാരുണ്യ പരിപാടികള്‍ക്കും പിന്തുണയും പ്രോത്സാഹനങ്ങളും ആദ്യം മുതല്‍ക്കേ തന്നത് അദ്ദേഹമാണ്. എന്നാല്‍ ഇതുവരെ അദ്ദേഹത്തിന്റെ പേരും പറഞ്ഞു ഒരു ആനുകുല്യങ്ങളും ഞാന്‍ സ്വീകരിച്ചിട്ടില്ല.
ദിവസവും 250 ഓളം പേര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്ന പരിപാടി ആലുവ ആശുപത്രിയില്‍ ശ്രീ ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്യുന്നു. 


ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയെ എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് എന്നാല്‍ ജനത്തിന് വേണ്ടിയ കര്‍മ്മങ്ങള്‍ ചെയ്യാന്‍  വൈകിയാല്‍ മുഖ്യ മന്ത്രിയെ ഞാന്‍ വിമര്‍ശിക്കും ഇനി മുഖ്യ മന്ത്രി കസേരയില്‍ എന്റെ സ്വന്തം പിതാവ് ആണെങ്കിലും ഞാന്‍ വിമര്‍ശിക്കും.

വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ നടപടിക്കെതിരെ പ്രതികരച്ചപ്പോള്‍ അന്ന് എനിക്ക് തോക്ക് എടുക്കേണ്ടിണ്ടിവന്നു. ചര്‍ച്ചാവേളയില്‍ മാധ്യമ പ്രവര്‍ത്തകരുമായുള്ള പ്രശ്നത്തില്‍ സ്റ്റേഷനില്‍ വെടി പൊട്ടി, എന്നാല്‍  ആലുവ സി ഐ ബാബു രാജിനെ വെടി വെച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് എനിക്കെതിരെ എഫ് ഐ ആര്‍ പോലീസ്  തയ്യാറാക്കിയത്,  അതിനാലാണ് 31 ദിവസം ജയില്‍ ശിക്ഷ എനിക്ക് ലഭിച്ചതും സമൂഹത്തില്‍ ഞാനൊരു ക്രിമിനലായി ചിത്രീകരിക്കപ്പെട്ടതും. അതിന് ആത്മീയമായി പോലീസിന് അടികിട്ടുകയും ചെയയ്തു. അതിന്റെയെല്ലാം പൂര്‍ണ്ണ വിവരങ്ങള്‍ ഈ ലിങ്കില്‍ ഉണ്ട്. http://thokkuswami.blogspot.com/2011/10/blog-post.html
പിന്നീട് ജനങ്ങള്‍ക്ക്‌ വേണ്ടി ഈ ലിങ്കില്‍ കൊടുത്തിരിക്കുന്ന   https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiar_rb2vr9eB1eWOTqZjaWsFvE1GqUQGzTDVWAnq2hXgW7_SGDFwu3lOLFOcUjxVKCrpgbCuvQglv11S5un07xY7m0Fr-rJu8NTBLK57G6A2SZLBio-xnqC1-oEa5R5ZQc541rWI4AYzLx/s1600/OPP.jpg  22 ഇന ആവശ്യങ്ങള്‍ക്കായി സമരം ചെയ്തപ്പോള്‍ പോലീസ് ഒരുപാട് എന്നെ ദ്രോധിച്ചു അതും ഞാന്‍ ക്ഷമിച്ചു. 

ഇപ്പോള്‍ 35 ലക്ഷം ജീവന്റെ മുല്ലപെരിയാര്‍ വിഷയത്തിലും തമിഴ് നാട്ടില്‍ ജീവിക്കുന്ന ലക്ഷക്കണക്കിന്  ആളുകളുടെ സുരക്ഷയുടെ കാര്യത്തിലും ഇടപെട്ട എനിക്ക് പോലീസ് നല്‍കിയത് എന്തെന്ന് നിങ്ങള്‍ക്ക് അറിയാമോ ?

മുല്ലപെരിയറില്‍ ആരുമറിയാതെ ഒളിഞ്ഞിരുന്ന ദുരന്തം ലോകത്തിനു 2006റില്‍ അറിയിച്ച എന്നിക്ക് പ്രതികരിക്കാതെ ഇരിക്കാന്‍ സാധിച്ചില്ല. തമിഴ് നാട്ടില്‍ ജീവിക്കാന്‍ വേണ്ടി  കച്ചവടവും മറ്റും  നടത്തുന്ന പാവപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ സ്ഥാപനങ്ങളും മറ്റും വിവരമില്ലാത്ത കുറെ തമിഴന്മാര്‍ നിര്‍ഭയത്താല്‍ തല്ലി തകര്‍ക്കുകയും മലയാളികളെ അകാരണമായി ഉപദ്രവിക്കുകയും ചെയ്യുന്നതില്‍ ഒരു അറുതിവരുത്താന്‍ വേണ്ടിയാണ് നമ്മള്‍ പ്രതികരിച്ചത്. അതെസമയം ഒരു കരണവശാലും ഒരു തമിഴന്റെ ജീവനോ ശരിരത്തിനോ ഒരു ദ്രോഹവും ചെയരുതെന്നും ഞാന്‍ എല്ലാരോടും പറഞ്ഞിരുന്നു.

മെമ്പറുടെയും അഭിഭാഷകന്റെയും വീടാക്രമണത്തില്‍ എനിക്കോ എന്റെ ആളുകള്‍ക്കോ ഒരുവിധ പങ്കുമില്ലെന്ന് ഈശ്വരനും കോടതിക്കും ഉറപ്പായത് കൊണ്ടുമാത്രമാണ് സങ്കീര്‍ണ്ണ അവസ്ഥയിലും എനിക്ക് ജാമ്യം ലഭിച്ചത്. അതേസമയം എന്റെ വക്കീലെന്ന് സ്വയം അവകാശപ്പെടുകയും പല ഉന്നതരുടെ പേരും പറഞ്ഞു തിണ്ണ മിടുക്കും കാട്ടി ജനത്തെ കബളിപ്പിക്കുന്ന  അഡ്വ സംഗീത് ലൂയിസ് എന്ന   വ്യക്തിയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായത്. നമ്മുടെ ഒപ്പം നിന്നുകൊണ്ട് എന്റെ പേരില്‍ ഗുണ്ടയിസ്സം  കാണിച്ചതും അയ്യാളായിരുന്നു.  
നമ്മള്‍ക്ക് ജാമ്യം എടുക്കാന്‍ വന്ന ഒരു പാവം 65 കാരനായ അഡ്വ ഹരിദാസന്‍ പിള്ളയേയും എന്നെ കുടുക്കിയതുപോലെ അഡ്വ സംഗീത് ലൂയിസ് കുടുക്കി. ആ പാവം അഡ്വ ഹരിദാസന്‍ ഇപ്പോള്‍ ഞാന്‍ കിടന്നതിന്റെ അടുത്ത സെല്ലില്‍ ഉണ്ട്. 

എന്റെ മാളത്തില്‍ പാമ്പ്, പഴുതാര, തേള്‍, എട്ടുകാലി അങ്ങനെ പലതരം ജീവികള്‍ ഉണ്ട് ഇവറ്റകള്‍ ഉഴുന്ന് ഇറങ്ങി ആരെയെങ്കിലും ചെന്ന് കടിച്ചാല്‍ അതിന്റെ പഴിയും എന്റെ തലയില്‍ വെക്കുന്നത് ശരിയാണോ ? മാധ്യമങ്ങള്‍ വളരെ അന്വേഷിച്ചു മാത്രമേ വാര്‍ത്തകള്‍ എഴുതാവു നിങ്ങളുടെ അശ്രദ്ധയാല്‍ ഉണ്ടാകുന്ന ഒരു വരിക്ക് ഒരുപാടു വില കൊടുക്കേണ്ടി വരും.

ആര്‍ക്ക് വേണ്ടിയാണ് പോലീസ് ഇങ്ങനെ കൊടും ക്രൂരത കാട്ടിയത് ? 

സംഭവത്തെ തുടര്‍ന്ന് അടുത്ത ദിവസം രാവിലെ താമസസ്ഥലത്ത് എത്തിയ പോലീസ് സാന്നാഹം പനിയും നെഞ്ചു വേദനയാലും സുഖമില്ലാതെ ഉറങ്ങികിടന്ന എന്നെ വീട്ടിലിട്ടു ഉപദ്രവിച്ചു അറസ്റ്റ് ചെയ്തു പൂയപ്പള്ളി സ്റ്റേഷനിന്‍ എത്തിച്ചു തല്ലി അവശനാക്കി. തല്ലുനെങ്കില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് തല്ലണം അതാണ് ആണത്തം അല്ലാതെ  കൂട്ടത്തോടെ ഒരാളെ തല്ലുന്നത് ഭീരുത്തമാണെന്ന് പറഞ്ഞ എന്നെ  നഗ്നനാക്കി കുനിച്ചു നിറുത്തി പല മര്‍മ്മ സ്ഥാനങ്ങളിലും ഇടിച്ചു വിഴ്ത്തി, ഇടിയുടെ ഘാതത്തില്‍ മലം വരെ പുറത്തുപോയ എന്നെ മലത്തിലിട്ടു ചവിട്ടി ഉരുട്ടി. 

അര്‍ഥബോധനായ എന്നോട് തറയില്‍ നിന്നും എഴുനേല്‍ക്കാന്‍ ആവശ്യപ്പെട്ടു, എഴുന്നെല്‍ക്കാനാവാതെ നിലത്തു കിടന്ന എന്റെ കണ്ണിലും ലിംഗത്തും മുളകിന്റെ എസ്സന്‍സ് തെക്കാനും മുഖത്ത് മുത്രം ഒഴിക്കാനും സി ഐ പറഞ്ഞു, പിന്നീട് കുറെ നേരത്തേക്ക് എനിക്ക് ഒന്നും ഓര്‍മ്മയില്ലായിരുന്നു. ഒടുവില്‍ മുഷിടുള്ള വെള്ളം ആരോ എന്റെ മുഖത്ത് തളിച്ചു, എന്നെ തൂക്കിയെടുത്തു കുളുമുറിയില്‍ എത്തിച്ചു. ആരോ ഉപേക്ഷിച്ച പഴകിയ കാവി കയ്യലിയും ഒരു പുതിയ സോപ്പും നല്‍കി. ഒടുവിലാണ് എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.

ആദ്യത്തെ ചോദ്യം : നീ അല്ലെടാ തോക്ക് സ്വാമി ? 
എടാ തയോളി നിന്റെ യഥാര്‍ത്ഥ പേര് എന്താ ? 
നീ മുല്ലപെരിയാറില്‍ എന്തുമ്പുമേടാ ? 
വല്ല മൈരുകളും ചകുന്നതില്‍ നിനക്ക് എന്ത് കുണ്ണയാടാ ? 
പന്ന തയോളി നീയിന്നി പുറം ലോകം കാണൂല നോക്കിക്കോ പൂറി മോനെ ! 

എത്ര നല്ല ഭാഷ ! എത്ര നല്ല സംസ്കാരം ? എത്ര നല്ല പെരുമാറ്റം ! ഇതാണ് ജനകീയ പോലീസ് !

പോലീസ് പറയുന്നതെ മാധ്യമങ്ങള്‍ പൊതുവേ ആദ്യം പുറത്തു വിടുകയുള്ളു, ഒരു പത്ര സമ്മേളനവും ഞാന്‍ നടത്തുന്നില്ല മാത്രവുമല്ല മിക്ക മാധ്യമങ്ങളും ഒരു വാര്‍ത്ത‍ കിട്ടിയാല്‍ അതിനെ അവരുടെ തരത്തില്‍  വളചോടിക്കും ജനത്തിന്റെ മുന്നില്‍ ആ വാര്‍ത്ത‍ എത്തുമ്പോള്‍ വാലും തലയും എല്ലാം നഷ്ട്ടപ്പെടും എന്തിന് വെറുതെ പത്ര സമ്മേളനം നടത്തണം ?

പ്രിയപ്പെട്ട പോലീസെ, നിങ്ങള്‍ക്ക് ഒരു പക്ഷെ എന്നെ കൊല്ലാന്‍ സാധിച്ചേക്കും എന്നാല്‍ എന്നെ തോല്‍പ്പിക്കാന്‍ സാധിക്കില്ല ഞാന്‍ ലോകത്തില്‍ കണ്ട ഏറ്റവും വലിയ ഭീരുക്കള്‍ നിങ്ങളാണ്. 
പത്രത്തില്‍ ഞാന്‍ വായിച്ചു ഉന്നതരുടെ പേര് പറഞ്ഞു ഞാന്‍ പോലീസിനെ ഭീക്ഷണിപ്പെടുത്തിയെന്ന് നാണമില്ലേ ഇങ്ങനെ പറയാന്‍ ? എന്റെ ജീവിതത്തില്‍ ഒരു കാലി ചായപോലും ഒരു നേതാവിന്റെ പേരുപറഞ്ഞും വാങ്ങി കുടിച്ചിട്ടില്ല. തോക്ക് വിഷയതില്‍പ്പോലും ആരോടും സഹായം തേടിയിട്ടില്ല. എന്നെ അറിയുന്നവര്‍ ഞാന്‍ ചോദിക്കാതെ തന്നെ എന്നെ സഹായിക്കാറാണ് പതിവ്.

ഉപദ്രവിക്കുന്നതിന് മുന്‍പ് ആകെ  പോലീസിനോട് പറഞ്ഞത് ഞാന്‍ ഒരു ക്രിമിനലോ  രാജ്യ ദ്രോഹിയോ എന്ന് തിരക്കാന്‍ മാത്രമാണ്. എന്റെ കേസ് അന്വേഷിച്ച SP ഉണ്ണി രാജയോടോ ബുദ്ധിയുള്ള മറ്റു പോലീസുകരോടോ തിരക്കാന്‍ പറഞ്ഞു ഒന്നും തിരക്കാതെ ആര്‍ക്കോ വേണ്ടി പതിവ് ഗുണ്ടാ പണി  പോലീസ് നടത്തി.

ആത്മീയമായും നിയമപരമായും ഞാന്‍ പ്രവര്‍ത്തിക്കും കാരണം ജയിലില്‍ കയറിയപ്പോള്‍ പോലീസിന്റെ കൊടും ക്രൂരതകളെ കുറിച്ച്  പലരും പങ്കുവെച്ചു. ഒരിക്കലും ആരോടും പോലീസ് ഇത്തരം ക്രൂരതകള്‍ കാണിക്കാന്‍ പാടില്ല, അതിനു വേണ്ടി മാത്രമാണ് പോലീസ് എന്നും ഭയക്കുന്ന സര്‍വോന്നത നീതിപീഠത്തോട് അവരെ തളക്കാന്‍ അപേഷിച്ചത്.  


ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട് അതുകൊണ്ടാണ് മുടങ്ങാതെ അന്നദാനം നടത്തുന്നത്, കാര്‍ അപകടം സംഭവിച്ചപ്പോള്‍ മരുന്ന് പോലും വാങ്ങിത്തരാന്‍ ആളില്ലാതെ നരകിച്ചതുകൊണ്ടാണ് പലര്‍ക്കും ചികിത്സാ സഹായം നല്‍കുന്നത്. അനേകം പാവങ്ങള്‍ പോലീസിന്റെ ക്രൂര പീഡനങ്ങള്‍ സഹിക്കുന്ന സത്യാവസ്ഥ എനിക്ക് മനസ്സിലാക്കാന്‍ വേണ്ടിയായിരിക്കാം ഇതും അനുഭവിക്കേണ്ടി വന്നത്. പോലീസിന്റെ പീഡനത്തിനു അറുതി വരുത്താന്‍ വേണ്ടി "നോ ക്രൈം" എന്ന വിംഗ് ഇതോടൊപ്പം നമ്മള്‍ രൂപികരിച്ചു.


എല്ലാ പോലീസുക്കാരും മോശക്കാരല്ല എന്നാല്‍ ജനത്തെ സേവിക്കനെന്ന പേരില്‍ കാക്കിയിട്ട് നീജ പ്രവര്‍ത്തി കാണിക്കുന്ന ഒരുപാട് മ്രഗീയ ഗുണ്ടകള്‍ പോലീസിലുണ്ട് അത്തരം പൈശാചിക പിശാച്ചുക്കളെ ഗവണ്മെന്റ് തിരഞ്ഞു പിടിച്ചു നിയമ നടപടികള്‍ സ്വീകരിച്ചു സര്‍വീസില്‍ നിന്നും പിരിച്ചു വിടണം.

ജനത്തിന്റെ ടക്സ് പണം കൊണ്ട് ശമ്പളം വാങ്ങി ജനത്തെ ദ്രോഹിക്കുന്ന ഇത്തരം ക്രൂര പോലീസുക്കാരെ എന്ത് ചെയ്യണം ? നിങ്ങള്‍ പറയൂ...ജനത്തിന് പറയാനുള്ള പരാതി മുഖ്യ മന്ത്രിയോട് പറയാം പരാതി നല്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://cmcc.kerala.gov.in/fnd/online/mod/complaint/new.php

പ്രിയപ്പെട്ട മലയാളികളെ, എനിക്ക് മുന്‍പേ ശ്രീ വിവേകാനന്ദ സ്വാമിജി കേരളത്തെ കുറിച്ച് പറഞ്ഞത് എത്ര സത്യമാണ് കേരളം ഒരു ഭ്രാന്താലയം തന്നെയാണ്. ചുരുക്കം ചില മലയാളികളൊഴികെ ബാക്കിയുള്ളവരുടെ തലചോറ് പ്രവര്‍ത്തനരഹിതമാണ് അതു കൊണ്ട് തന്നെ ബുദ്ധിയുള്ളവര്‍ എന്നും മലയാളികളെ  കോമാളിയക്കുന്നതിന്റെ കാരണവും.

ജനങ്ങള്‍  പറഞ്ഞത് കൊണ്ടാണ് അനീതികള്‍ക്കെതിരെ ഞാന്‍ പ്രവര്‍ത്തിച്ചത് ഇപ്പോള്‍ എന്റെ അവസ്ഥ കണ്ടോ ? ദിവസം ചികിത്സക്ക് മാത്രം 2500 രൂപയില്‍ ഏറെ ചിലവ് പുഴുത്ത പട്ടിയെപോലെ തല്ലു കൊണ്ടതും ചീത്ത പേര് കിട്ടിയതും മിച്ചം. ഒരു ആപത്തോ അപകടമോ സംഭവിച്ചാല്‍ മിക്ക മലയാളികളും തിരിഞ്ഞു പോലും നോക്കില്ല. ഇപ്പോള്‍ ഒരു കാര്യം എനിക്ക് ഉറപ്പായി ചതിയും വഞ്ചനയും കാര്യാസാധ്യത്തിനും വേണ്ടിയും മാത്രം മനുഷ്യനെ സ്നേഹിക്കുന്ന മലയാളികളെ സ്നേഹിച്ച ഞാന്‍ ഒരു മര മണ്ടന്‍ തന്നെ.

ഏക ബീജത്തില്‍ ജനിച്ചവര്‍ക്കേ പ്രതികരിക്കാന്‍ സാധിക്കു, പ്രതികരണശേഷി നഷ്ട്ടപ്പെട്ടാല്‍ പിന്നെ ജീവിക്കാതിരിക്കുക. എത്രയും പറയാന്‍ കാരണം തിന്മകള്‍ക്കെതിരെ പ്രതിക്കരിക്കുന്നവരെ കാണുമ്പോള്‍ കേരള സമൂഹത്തിന്റെ പെരുമാറ്റം അവര്‍ എന്തോ അപരാതം ചെയ്യ്തത് പോലെയാണ്. ജാതിയോ മതമോ നോക്കാതെ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയിറങ്ങിയാണ് ഞാന്‍ ഓരോ പ്രശ്നങ്ങളിലും കുടുങ്ങിയത്.

നെഞ്ചില്‍ കൈ വെച്ച് എനിക്കും എന്റെ ഒപ്പമുള്ളവര്‍ക്കും പറയാം നമ്മള്‍ അനുഭവിച്ചതുപോലെയും സേവനം ചെയ്തത് പോലെയും ഈ ഭൂമി മലയാളത്തില്‍ ആരും ഉണ്ടാവില്ല. ചെയ്യുന്ന കാര്യങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കാത്തതുകൊണ്ടാകാം നമ്മള്‍ക്ക് വിലയില്ലാത്തത്. മലയാളികള്‍ക്കുവേണ്ടി സൗജന്യ ആശുപത്രിയും സൗജന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം പലതും മലയാള മണ്ണില്‍ ചെയ്യാന്‍ തുനിഞ്ഞവരാണ് നമ്മള്‍, ഇനി നമ്മള്‍ക്കൊന്നു ആലോചിക്കേണ്ടി ഇരിക്കുന്നു.

10 comments:

  1. ഞാന്‍ ഉണ്ട് കൂടെ

    ReplyDelete
  2. ജനത്തിന്റെ നികുതി പണം കൊടുത്ത് തീറ്റി പോറ്റുന്ന ഇത്തരം പോലീസ് ഗുണ്ടകളെ ജനങ്ങള്‍ത്തനെ കൈകാര്യം ചെയണം .

    ReplyDelete
  3. “A comet will be seen in heaven – a star, that is, with a tail or appendage—and this apparition will signify destructions and tumults and hard strifes, and withholding of rains, and dryness of the Earth, and mighty battles, and the flowing of blood upon the Earth of the east, and from beyond the River Harbor it will reach to the very end of the west. And the just and the truly righteous will be oppressed and will suffer persecutions, and the house of prayer will be destroyed.” – Rigord of St. Denis 12th century

    We will do our part to evade the disaster, but what ever is supposed to happen, will happen.

    We are with you, we will all try our best Swami.

    ReplyDelete
  4. Priyapetta swami,

    Ee vrithiketta nattellillatha vargangale kurichu enthu parayaan?,ivattakal ini eppozha onnu nannavika?.Naanam ketta vargangal,britishkar India vittittu varshangalayi,ennittippozhum avarudndakkiya shabikkapetta niyamangal nilanirthiporunna Indian GOVT orukaryam marannu,britishukar enganeyanu avarude nattil alukale nadathunnathennu,Indiayil orale arrest cheythaudane adiyanu melum kezhum nokkathe,aa vyakthi kuttam cheyathavanano allayo ennu polum thirakkatheyulla ee thanthayillatha thayolikalude perumattam avasanikkanamengil,kzhikku mula mulakkendivarum.

    ReplyDelete
  5. സ്വാമി പറയുന്നതില്‍ പല പ്രശ്നങ്ങളും ഉണ്ട്.. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ അറസ്റ്റില്‍ ആയ സ്വാമിയുടെ ജാമ്യം എടുക്കാന്‍ വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ആയ സംഗീത്‌ ലൂയിസ് കൊട്ടാരക്കര കോടതിയില്‍ എത്തിയിരുന്നു.. എന്നാല്‍ ബാര്‍ അസോസിയേഷന്‍ കെട്ടിടത്തിന്‍റെ കവാടത്തിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു.. ഇതിന്‍റെ പേരില്‍ കൊട്ടാരക്കരയിലെ ചില അഭിഭാഷകരും സംഗീത്‌ ലൂയിസും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി...സംഭവ ദിവസം രാത്രി സംഗീത്‌ ലൂയിസും കൊല്ലം ബാറിലെ ഒരു അഭിഭാഷകനും കുണ്ടറയിലെ ഒരു ക്രിമിനലും ചേര്‍ന്ന് മേല്പറഞ്ഞ വാക്ക് തര്‍ക്കത്തില്‍ ഉണ്ടായിരുന്ന ഒരു അഭിഭാഷകന്‍റെ വീട്ടില്‍ കയറി മര്‍ദിച്ചു...കൂട്ടത്തിലെ ഒരു പ്രതിയെ നാട്ടുകാര്‍ പിടികൂടി എഴുകോണ്‍ പോലീസിനു കൈ മാറി...
    പിറ്റേ ദിവസം മുതല്‍ ഹിമവല്‍ ഭദ്രാനന്ദയുടെ ആള്‍ക്കാര്‍ ആണെന്ന് അവകാശപ്പെടുന്നവര്‍ അഭിഭാഷകനെ പല തവണ മൊബൈലില്‍ വിളിച്ചു ഭീഷണിപ്പെടുത്തി...നീ വെറും പീറ വക്കീല്‍...,,സ്വാമിയോട് കളിച്ചാല്‍ വച്ചേക്കില്ല... സ്വാമിയുടെ കാര്‍ പാര്‍ക്ക് ചെയ്‌താല്‍ നീയൊക്കെ ചോദ്യം ചെയ്യുമോടാ?? സ്വാമിക്ക് ഇത് പോലെ നൂറു വണ്ടി ഉണ്ട്.. അമ്പതു വണ്ടി നിറയെ ആള്‍ക്കാര്‍ നിന്‍റെ വീട്ടിലേക്കു വരികയാണ്.. കേസ് അന്വേഷിക്കുന്ന സി ഐ സദന്‍റെ കാല്‍ വെട്ടും....

    ഈ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ ദൃക്സാക്ഷി ആണ്...സംഗീത്‌ ലൂയിസ് ഇനെ പോലുള്ള ക്രിമിനലുകളുമായി സ്വാമി എന്തിനാ ബന്ധം പുലര്‍ത്തുന്നത്??മര്‍ദനം ഏറ്റ കുണ്ടറയിലെ അഭിഭാഷകന്‍റെ ഏഴു വയസുകാരി ആയ മകള്‍ ഇതുവരെ ആഘാതത്തില്‍ നിന്നും മുക്ത ആയിട്ടില്ല...

    ReplyDelete
  6. ഇപ്പോള്‍ നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ നാളെ നമ്മള്‍ക്കും ഈ ഗതി വരും പോലീസിന്റെ ഗുണ്ടായിസ്സം അവസാനിപ്പിക്കുക.

    ReplyDelete
  7. സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം നല്ലത് തന്നെ. ഞാന്‍ ഏതാനും വീഡിയോകള്‍ യൂട്യൂബില്‍ കണ്ടപ്പോള്‍ സ്വാമിയുടെ ഒരു അഭ്യുദയകാംക്ഷി ആയിരുന്നു, പക്ഷെ മറ്റൊരു വീഡിയോ സിനിമ നടി അനന്യയുടെ വീട്ടിലെ സ്വാമിയുടെ ഫോടോയില്‍നിന്നും ഭസ്മം വരുന്നതായി കാണുകയുണ്ടായി. ഇതെപ്പറ്റി സ്വാമിയോട് ചോതിച്ചപ്പോള്‍ അത് സത്യം ആണെന്നും ഇതുപോലെ പലയിടത്തുനിന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും, നടി അനന്യയുടെ കുടുംബക്കാര്‍ കംമ്യൂനിസ്ട്ടുകാര്‍ ആണെന്നും അവര്‍ക്ക് അസത്യം പറയേണ്ട കാര്യം ഇല്ലന്നും പറയുകയുണ്ടായി. ഇത്തരം വിലകുറഞ്ഞ ഗിമ്മിക്കുകള്‍ കാട്ടുന്ന ദിവ്യന്മാരെപോലെതന്നെ അല്ലെ ഈ സ്വാമിയും എന്നാ ചിന്ത എന്റെ മനസ്സില്‍ ഉണ്ടായി. അദ്ദേഹം ഒരു ശരിയായ സാമൂഹ്യ സേവകനനെങ്കില്‍ ഇത്തരം കാര്യങ്ങള്‍ മുളയിലെ നുള്ളി കളയേണ്ടതാണ്. ഇത്തരം വില കുറഞ്ഞ പബ്ലിസിറ്റി അദ്ധേഹത്തിന്റെ അറിവോടെ അല്ലെങ്കില്‍ അത് തിരസ്കരിക്കെണ്ടാതാണ്. ഒരുപക്ഷെ സ്വാമിയേ കരിവാരിത്തേക്കാന്‍ ആരെങ്കിലും ചെയ്ത ഒരു വേല ആയിക്കോടെ? ആസനത്തില്‍ ആല് മുളച്ചാല്‍ അത് തണലാക്കുന്ന ഇത്തരം കാര്യങ്ങള്‍ സ്വാമിയേ ഒരു കോമാളി ആയി ജനങ്ങള്‍ വിലയിരുത്താന്‍ സഹായിക്കും. ഈ ഭസ്മ സംഭവം എന്താണെന്നു വ്യക്ടമാക്കേണ്ട ചുമതല സ്വമിക്കുണ്ട്. ഉരുണ്ടു കളിക്കാതെ വളെര വ്യക്തമായി ഒരു ഉത്തരം പ്രതീക്ഷിക്കുന്നു. ഇതിനുത്തരം എന്നെ തെറി പറഞ്ഞുകൊണ്ടല്ല തരേണ്ടത്‌. കാരണം ഒരിക്കല്‍ സ്വാമിയേ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഈ ഒരു സംഭവത്തോടെ എനിക്ക് നിരാശയായി. അതുകൊണ്ട് ഈ സംഭവം എന്തെന്ന് വ്യക്തമാക്കുമെന്ന് വിശ്വസിക്കുന്നു.

    ReplyDelete
  8. സ്വാമി എല്ലാം അറിയുന്നു എന്നാലും എനിക്ക് ഇത് പറയാതിരിക്കാന്‍ വയ്യ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ആളാണ് അഡ്വ സംഗീത് ലൂയിസ് അതുകൊണ്ടു തന്നെ രണ്ടു കേസുകളില്‍ ഒന്നാം പ്രതിയായിട്ടും അയ്യാളെ പോലീസ് ഇതുവരെ പിടിച്ചിട്ടില്ല തമിഴരെയും സ്വാമിയെയും തമ്മില്‍ തെറ്റിക്കാനും ഉമ്മന്‍ ചാണ്ടിയെ സ്വാമി വിമര്‍ശിച്ചതിന്റെ പേരിലും ഒരു ആസുത്രിത അടിയാണിത്. നിയമത്താലും ചതിയാലും വിജയിച്ച ദുഷ്ട്ടന്മാരെ തകര്‍ത്തെറിയാന്‍ അങ്ങയുടെ ആത്മീയ ശക്തിക്ക് കഴിയും.

    ReplyDelete
  9. njangalund koode.....ini pooraattam azhimatthykketire aakatte

    ReplyDelete